advertisement

HBD Mammootty | തീയല്ലണ്ണാ, ഇത് ഐറ്റം കാട്ടുതീ; ബസൂക്കയിലെ മമ്മൂട്ടിയുടെ സ്റ്റിൽസ് പുറത്ത്

Last Updated:
ഓരോ ചിത്രം കഴിയുന്തോറും ദുൽഖറിനേക്കാൾ സ്റ്റൈലിഷ് ആവുന്നില്ലേ മമ്മുക്ക എന്ന് തോന്നിപ്പോകും
1/6
 Mammootty in Bazooka | ന്യൂ ഡൽഹിയും, പൊന്തന്മാടയും, മൃഗയയും ഒക്കെ കാട്ടി ഞെട്ടിച്ച മമ്മൂട്ടി (Mammootty) ഓരോ വർഷം കഴിയും തോറും തന്നെ തന്നെ പുനർനിർവചിക്കുന്ന തിരക്കിലാണ്. പ്രായം പറയുന്ന കാര്യം അദ്ദേഹത്തിന് അത്ര ഇഷ്‌ടമല്ല എങ്കിലും, പറയാതെ കഴിയില്ല. കാരണം ആ പ്രായവും ലുക്കുമായി യാതൊരു ബന്ധവും ഉണ്ടാവില്ലെന്നത് തന്നെ സംഗതി. അത് തന്നെയല്ലേ ഈ കാണുന്നതും

2/6
 ഇനിയും എന്താണ് അണിയറയിൽ ഒരുങ്ങുന്നത് എന്നുറപ്പില്ലാത്ത ബസൂക്ക എന്ന ചിത്രത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ ലുക്കാണ് ഈ ചിത്രങ്ങളിൽ. ഫാൻസ്‌ പേജിലൂടെയാണ് മമ്മൂട്ടിയുടെ തീപാറുന്ന ലുക്ക് പുറത്തുവന്നത്. നവാഗതനായ ഡീനോ ഡെന്നിസാണ് ഈ ചിത്രത്തിന്റെ സംവിധായകൻ (തുടർന്ന് വായിക്കുക)

3/6
 നേരത്തെ ചിത്രത്തിൽ നിന്നുള്ള ഒരു ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉൾപ്പെടുത്തി പുറത്തുവിട്ടിരുന്നു. ഷീറ്റ് കൊണ്ട് മൂടിയിട്ടിരിക്കുന്ന ഒരു ബൈക്കിൽ നിന്നും മൂടുപടം വലിച്ചു മാറ്റുന്ന മമ്മൂട്ടി ആയിരുന്നു അതിൽ. ഒന്നിലേറെ ഗെറ്റപ്പുകൾ അദ്ദേഹത്തിനുണ്ട് എന്നാണ് വിവരം

4/6
 ഗൗതം വാസുദേവ് മേനോൻ, സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, വി.കെ. പ്രകാശ്, വസിഷ്ട് ഉമേഷ്, ഭാമ അരുൺ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക

5/6
 തിയേറ്റർ ഓഫ് ഡ്രീംസ്, യൂഡ്‌ലി ഫിലിംസ് എന്നിവയുടെ സംയുക്ത നിർമാണ സംരംഭമായ ചിത്രത്തിന്റെ ക്യാമറ നിമിഷ് രവിയും സംഗീതം മിഥുൻ മുകുന്ദനും നിർവഹിക്കുന്നു

6/6
 ഓരോ ചിത്രം കഴിയുന്തോറും ദുൽഖറിനേക്കാൾ സ്റ്റൈലിഷ് ആവുന്നില്ലേ മമ്മുക്ക എന്ന് തോന്നിപ്പോകും. ഇനി അടുത്തതായി കാതൽ, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം തുടങ്ങിയ സിനിമകളാണ് റിലീസ് ചെയ്യുക

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം

  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement