Nayanthara | ഉയിരിനും ഉലഗത്തിനും പിറന്നാൾ ആഘോഷം കൊട്ടാരത്തിലോ? ചിത്രവുമായി വിഗ്നേഷ് ശിവൻ
- Published by:user_57
- news18-malayalam
Last Updated:
വിദേശത്തുവച്ചാണ് നയൻതാരയും വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലഗത്തിന്റെയും ആദ്യ പിറന്നാൾ കെങ്കേമമാക്കിയത്
നയൻതാരയുടെയും (Nayanthara)വിഗ്നേഷ് ശിവന്റെയും (Vignesh Shivan) ജീവിതത്തിൽ കുഞ്ഞിക്കാലുകളും കൈകാലുമിളക്കി, പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് ഉയിരും ഉലഗവും ഒരു വലിയ ലോകം പടുത്തുയർത്താൻ തുടങ്ങിയിട്ട് വർഷം ഒന്നായി. ഇക്കഴിഞ്ഞ ദിവസം കുഞ്ഞ് താരപുത്രന്മാർക്ക് ഒരു വയസ്സ് തികഞ്ഞു. ഗംഭീര ആഘോഷമാണ് വിക്കിയും നയൻസും മക്കൾക്കായി ഒരുക്കിയത്. ആ ആഘോഷ ചിത്രമാണിത്
advertisement
advertisement
advertisement
advertisement
advertisement
advertisement