പുതിയ സിനിമയായ വാരിസിന്റെ (Varisu) റിലീസിനായി കാത്തിരിക്കുകയാണ് നടൻ വിജയ് (Ilayathalapathy Vijay). മുൻചിത്രങ്ങൾ വേണ്ടത്ര വിജയം കൈവരിക്കനാവാതെ തിയേറ്ററുകളിൽ നിന്ന് പോയെങ്കിലും റൈറ്റ്സ് വിൽപ്പനയിലൂടെ വാണിജ്യവിജയം നേടിയിരുന്നു. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക. എന്നാൽ സിനിമയേക്കാൾ ഇപ്പോൾ ചർച്ചയാവുന്നത് നടന്റെ സ്വകാര്യജീവിതമാണ്
ശ്രീലങ്കയിൽ നിന്നുള്ള സംഗീത സ്വർണലിംഗമാണ് വിജയ്‌യുടെ ഭാര്യ. ഇവർക്ക് രണ്ടു മക്കളുമുണ്ട്. ഈയിടെ ന്യൂഇയർ ആഘോഷങ്ങൾക്ക് നടൻ ഭാര്യയെ കൂടാതെ എത്തി എന്ന് പലയിടത്തും ചർച്ചാ വിഷയമായിരുന്നു. ഇവർ വിവാഹമോചനം നേടിയോ എന്നും അഭ്യൂഹങ്ങളുയർന്നു. നടൻ മലയാളി നടിയുമായി പ്രണയത്തിലായി എന്നതാണ് മറ്റൊന്ന് (തുടർന്ന് വായിക്കുക)