Parvathy Thiruvothu| 'സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന താരം'; പാർവ്വതിക്ക് അഭിവാദ്യമർപ്പിച്ച് ആരാധകർ

Last Updated:
'വാര്യര് പറയുംപോലെ ഇതിപ്പോ അവളുടെ കാലം അല്ലേ...' എന്ന് മറ്റൊരു ആരാധകൻ കുറിച്ചു. അതേസമയം തന്നെ വിമർശനാത്മകമായ കമ്മന്റുകളുമെത്തുന്നുണ്ട്.
1/6
 തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടി പാർവ്വതി തിരുവോത്ത് ഇപ്പോൾ കടന്നു പോകുന്നത്. ഉള്ളൊഴുക്ക്, മനോരഥങ്ങൾ, തങ്കലാൻ എന്നിവ ഈ വർഷം താരത്തിന്റെ കരിയറിന്റെ ​ഗതി മാറ്റിയ ചിത്രങ്ങളാണ്.

advertisement
2/6
 ഇപ്പോഴിതാ തങ്കലാൻ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി പാർവ്വതി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമ്മന്റുകളാണ് ശ്രദ്ധയാകുന്നത്.

3/6
 ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പാർവ്വതിക്ക് അഭിവാദ്യവും പ്രശംസയും അറിയിച്ചു കൊണ്ട് ആരാധകർ ചിത്രങ്ങളിൽ പ്രതികരണം അറിയിക്കുകയാണ്.

4/6
 'സർക്കാരിൽ സമ്മർദ്ദം ചെലുത്തി ജസ്റ്റിസ് ശ്രീമതി ഹേമയെ കൊണ്ട് സിനിമ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരാതികളും നേരിട്ട് നൽകാൻ അവസരം ഒരുക്കിയ നിങ്ങൾ ഒരായിരം അഭിവാദ്യങ്ങൾ' എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

5/6
 വാര്യര് പറയുംപോലെ ഇതിപ്പോ അവളുടെ കാലം അല്ലേ... എന്ന് മറ്റൊരു ആരാധകൻ കുറിച്ചു. അതേസമയം തന്നെ വിമർശനാത്മകമായ കമ്മന്റുകളുമെത്തുന്നുണ്ട്.

6/6
 ഒരുത്തന്റെ പോലും പേര് പുറത്ത് പറയാൻ ധൈര്യമില്ലാത്ത പെൺ സിംഹങ്ങളുടെ പേര് “WCC” എന്നാണ് ഒരു വ്യക്തി കുറിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ തരത്തിലുള്ള ചർച്ചകളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.

ക്രിമിനൽ കേസിൽ നേരിട്ട് മുൻകൂർ ജാമ്യം പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിക്ക് സുപ്രീം കോടതി വിമർശനം

  • കേരള ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം പരിഗണിക്കുന്ന പ്രവണതയെ സുപ്രീം കോടതി വിമർശിച്ചു.

  • മറ്റൊരു ഹൈക്കോടതിയിലും ഇത്തരം നടപടിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

  • സെഷൻസ് കോടതികൾക്കാണ് ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നതെന്ന് സുപ്രീം കോടതി.

View All
advertisement