Parvathy Thiruvothu| ഓണത്തെ വരവേറ്റ് പാർവ്വതി തിരുവോത്ത്; ഇതാണ് പെണ്ണെന്ന് ആരാധകർ

Last Updated:
ഇതാണ് കോൺഫിഡൻസ്, സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടാകുമ്പോൾ ഇങ്ങനെ ആയിരിക്കും, നിങ്ങൾ ആയിരുന്നു ശെരി എന്ന് കാലം തെളിയിക്കുന്നു
1/6
 സാരിയിൽ അതിമനോഹരിയായി പാർവ്വതി തിരുവോത്ത്. ഓണത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

advertisement
2/6
 കേരള സാരിക്കൊപ്പം റോസ് നിറത്തിലുള്ള ബ്ലൗസ് ആണ് താരം അണിഞ്ഞിരിക്കുന്നത്. മിനിമൽ മേക്കപ്പിൽ സിമ്പിൾ ലുക്കാണ് പാർവ്വതി തിരഞ്ഞെടുത്തത്.

3/6
 ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി ആരാധകരും ഒത്തു ചേർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനേയും പാർവ്വതിയുടെ നിലപാടിനേയും പ്രശംസിച്ചാണ് കമ്മന്റുകൾ ഏറെയും. മലയാള സിനിമയിലെ നീചന്മാരുടെ യഥാർത്ഥ മുഖം പുറംലോകത്തെ അറിയിക്കാൻ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്ന് പോരാടിയ പാർവതി അഭിനന്ദനങ്ങൾ

4/6
 അന്നും ഇന്നും ഒരേ നിലപാട് കരിയറിൻ്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ, തനിക്ക് അപകടം മാത്രമാണ് എന്നറിഞ്ഞിട്ടും നീതിയുടെ പക്ഷത്ത് നിൽക്കുന്ന ഈ ചങ്കുറപ്പുണ്ടല്ലോ, അത് അത്ര സാധാരണമല്ല.

5/6
 ഇതാണ് കോൺഫിഡൻസ്, സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടാകുമ്പോൾ ഇങ്ങനെ ആയിരിക്കും, നിങ്ങൾ ആയിരുന്നു ശെരി എന്ന് കാലം തെളിയിക്കുന്നു എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമ്മന്റുകൾ.

6/6
 ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖല മൊത്തത്തിൽ കുരുക്കിലായിരിക്കുകയാണ്. പല പ്രമുഖ നടന്മാരേക്കുറിച്ചും ​ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്.

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement