Pearle Maaney | 'പരം സുന്ദരി'; ചുവന്ന പട്ടുസാരിയിൽ അതീവസുന്ദരിയായി പേളി മാണി

Last Updated:
പേളി മാണിയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ തന്നെ 'സുന്ദരി മണി' എന്ന് ആരും പറയും
1/6
Pearle Maaney, Pearle Maaney daughter, Nila, Nitara Srinish, Pearle Maaney second daughter, Srinish Aravind, Pearle Maaney pregnancy, പേളി മാണി, ശ്രീനിഷ് അരവിന്ദ്, നില ശ്രീനിഷ്, നിതാര ശ്രീനിഷ്
പേളി മാണി (Pearle Maaney). പേളിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും (Srinish Aravind)  എന്നും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ഇവരുടെ രണ്ടു മക്കളും നിലയും, നിറ്റാരയും പ്രേക്ഷര്‍ ഏറ്റെടുത്തിട്ടുണ്ട്.
advertisement
2/6
 എപ്പോഴും എല്ലാ സന്തോഷങ്ങളും ഇരുവരും സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.  ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് പേളിയുടെ പങ്കുവെച്ച ചിത്രങ്ങൾ.

3/6
 ചുവന്ന പട്ടുസാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണിത്. ഒറ്റ നോട്ടത്തിൽ തന്നെ 'പരം സുന്ദരി' എന്ന് ആരും പറയും, രണ്ടു കുട്ടികളുടെ അമ്മയായ പേളിയെ കണ്ടാൽ.

4/6
 ചുവന്ന സാരിക്ക് ഇണങ്ങുന്ന ട്രഡീഷണൽ ആഭരണങ്ങളാണ് പേളി അണിഞ്ഞിരിക്കുന്നത്. ചാനൽ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയമാണ് പേളിയുടേയും ശ്രൂനിഷിന്റെയും. ഇത് ഇരുവരെയുമെന്ന പോലെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിരുന്നു.

5/6
 അടുത്തിടെയാണ് ഇവർ അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. കുടുംബത്തിനോടൊപ്പം മൂന്നാറിലായിരുന്നു. ആഘോഷം ഇതിന്റെ ചിത്രങ്ങൾ പേളിയും ശ്രീനിഷും പങ്കുവെച്ചിരുന്നു.

6/6
 2018 ഡിസംബർ 22നായിരുന്നു ഇരുവരുടെയും വിവാഹം. ഇവരുടെ സ്നേഹത്തിന് കൂട്ടായി കുഞ്ഞുമണിയായ നിലയും 2021 ല്‍ എത്തുകയും ചെയ്തു.പിന്നീട് 2024 ൽ നിലയ്ക്ക് കൂട്ടായി നിറ്റാരയും എത്തി. ഒരാൾക്ക് മൂന്ന് വയസ്സും ഒരാൾക്ക് നാല് മാസവുമാണ് പ്രായം.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement