ഞങ്ങളുടെ 'ബാഹുബലി' ഇങ്ങനെയല്ല; മൈസൂരിലെ പ്രഭാസിന്‍റെ മെഴുക് പ്രതിമക്കെതിരെ ആരാധകരും നിര്‍മ്മാതാവും
- Published by:Arun krishna
- news18-malayalam
Last Updated:
പ്രഭാസുമായോ ബാഹുബലിയിലെ താരത്തിന്‍റെ ലുക്കുമായോ ഒരു വിധത്തിലുമുള്ള സാമ്യം പ്രതിമയ്ക്ക് ഇല്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത സിനിമ രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങിയത്, ചിത്രത്തിലെ ടൈറ്റില്‍ റോളായ അമരേന്ദ്ര ബാഹുബലിയെ അവതരിപ്പിച്ചത് നടന്‍ പ്രഭാസ് ആയിരുന്നു. നടന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും ഇത് തന്നെയായിരുന്നു.
advertisement
advertisement
advertisement
advertisement
advertisement
advertisement