Supriya Menon Prithviraj|വ്യായാമത്തിനിടെ പരിചയപ്പെട്ട ഹാൻഡ്സം ബോയിയെ പരിചയപ്പെടുത്തി സുപ്രിയ; ആള് സുന്ദരനാണെന്ന് ആരാധകർ

Last Updated:
പുതിയ മെമ്പർ ആണോ? സുപ്രിയയ്ക്കൊപ്പമുള്ള ആളെ കണ്ട് ആരാധകർ
1/6
 പൃഥ്വിരാജിനെപ്പോലെ ആരാധകർ പിന്തുടരുന്ന വ്യക്തിയാണ് ഭാര്യ സുപ്രിയയും. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് സുപ്രിയയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പോസ്റ്റുമായി എത്താറുണ്ട്.

advertisement
2/6
 അത്തരത്തിൽ ഇന്ന് സുപ്രിയ പങ്കുവെച്ച ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ജിമ്മിൽ നിന്നും വർക്കൗട്ട് ചെയ്യുമ്പോഴുള്ള ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്.

3/6
 ഒരു നായക്കുട്ടിക്കൊപ്പം ജിമ്മിൽ ഇരിക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. വ്യായാമ വേളയിൽ സുന്ദരനായ ഒരു ആൺകുട്ടി അടുത്ത് വന്ന് ഇരിക്കുമ്പോൾ! എന്നാണ് സുപ്രിയ ഫോട്ടോയ്ക്കൊപ്പം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

4/6
 ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്. പുതിയ മെമ്പർ ആണോയെന്നാണ് ഒരു ആരാധകന്റെ ചോദ്യം. സുന്ദരക്കുട്ടൻ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമ്മന്റുകൾ.

5/6
 അതേസമയം ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണ ഇടുക്കി, ചെറുതോണിയിൽ ആരംഭിച്ചു. ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിൻ്റെ കാലിനു പരിക്കു പറ്റിയതിനാലാണ് ചിത്രം ബ്രേക്ക് ചെയ്തത്. 50 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ഇനിയുള്ളത്.

6/6
 ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളും, ആക്ഷനുകളുമൊക്കെ ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നുണ്ടന്ന് നിർമ്മാതാവ് സന്ദീപ് സേനൻ പറഞ്ഞു. ഇതിനിടയിൽ പൃഥ്വിരാജ് എംബുരാൻ പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. അതിനു ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയിൽ ജോയിൻ ചെയ്തിരിക്കുന്നത്.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement