Ramesh Pisharody | ഇത്രയും പ്രതീക്ഷിച്ചായിരുന്നോ? ചാക്കോച്ചന് കൊടുത്തത് പിഷാരടിക്ക് റിട്ടേൺ ആയി കിട്ടി
- Published by:meera_57
- news18-malayalam
Last Updated:
ചാക്കോച്ചനിട്ടു പ്രത്യേക തരം ആശംസ അറിയിച്ച പിഷാരടിക്ക് കമന്റ്റ് നൂലിൽ പിടിച്ച് കയറി ആരാധകർ
സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിക്കുന്ന താരങ്ങൾക്കുദാഹരണമാണ് കുഞ്ചാക്കോ ബോബനും (Kunchacko Boban) രമേഷ് പിഷാരടിയും (Ramesh Pisharody). ഇവർക്കൊപ്പം മഞ്ജു വാര്യരും കൂടാറുണ്ട്. യാത്രകളിലും കുടുംബ സംഗമംങ്ങളിലും ഈ സൗഹൃദം കണ്ടവരുണ്ട്. ഇന്ന് ചാക്കോച്ചന്റെ അനിയത്തിപ്രാവ് തിയേറ്ററിൽ എത്തിയിട്ട് 27 വർഷങ്ങൾ പിന്നിട്ടു. ഒരു പ്രത്യേക തരം ആശംസ ചാക്കോച്ചനിട്ടു കൊടുത്താണ് പിഷാരടി ആ വാർഷികം ആഘോഷിച്ചത്
advertisement
advertisement
advertisement
advertisement
advertisement
advertisement