Ranjini Haridas | ചെറിയ ലക്ഷണങ്ങൾ കുറേനാളായി അവഗണിച്ചു; ആശുപത്രിയിൽ എന്ന് രഞ്ജിനി ഹരിദാസ്

Last Updated:
കഴിഞ്ഞ ദിവസം പോലും കൂട്ടുകാരി അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാർട്ടി നടത്തുന്ന ചിത്രങ്ങൾ രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു
1/7
എപ്പോഴും നിറയെ പോസിറ്റിവിറ്റിയുമായി തന്റെ ആരാധകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. വ്യക്തി ജീവിതവും, കൂട്ടുകാരും, എന്തിനേറെ പറയുന്നു തെരുവുനായ്ക്കൾ വരെ രഞ്ജിനിയുടെ പ്രിയപ്പെട്ട വിഷയങ്ങളാണ്. ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാപേരും ക്രിസ്മസ് ആഘോഷങ്ങളുടെ തിമിർപ്പിലായപ്പോൾ രഞ്ജിനിയും ആഘോഷങ്ങൾക്ക് കുറവ് വരുത്തിയില്ല
എപ്പോഴും നിറയെ പോസിറ്റിവിറ്റിയുമായി തന്റെ ആരാധകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ് (Ranjini Haridas). വ്യക്തി ജീവിതവും, കൂട്ടുകാരും, എന്തിനേറെ പറയുന്നു തെരുവുനായ്ക്കൾ വരെ രഞ്ജിനിയുടെ പ്രിയപ്പെട്ട വിഷയങ്ങളാണ്. ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാപേരും ക്രിസ്മസ് ആഘോഷങ്ങളുടെ തിമിർപ്പിലായപ്പോൾ രഞ്ജിനിയും ആഘോഷങ്ങൾക്ക് കുറവ് വരുത്തിയില്ല
advertisement
2/7
ജിമ്മും സ്വിമ്മിങ്ങും ഒക്കെ വശമുള്ള രഞ്ജിനി പക്ഷേ ക്രിസ്മസ് പിറ്റേന്ന് താൻ ആശുപത്രിയിൽ എന്ന വിവരം പറഞ്ഞാൽ, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുക. കയ്യിൽ ഡ്രിപ് ഈറ്റത്തിന്റെ ലക്ഷണങ്ങൾ സഹിതമാണ് രഞ്ജിനിയുടെ പോസ്റ്റ് (തുടർന്നു വായിക്കുക)
ജിമ്മും സ്വിമ്മിങ്ങും ഒക്കെ വശമുള്ള രഞ്ജിനി പക്ഷേ ക്രിസ്മസ് പിറ്റേന്ന് താൻ ആശുപത്രിയിൽ എന്ന വിവരം പറഞ്ഞാൽ, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുക. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ലക്ഷണങ്ങൾ സഹിതമാണ് രഞ്ജിനിയുടെ പോസ്റ്റ് (തുടർന്നു വായിക്കുക)
advertisement
3/7
കഴിഞ്ഞ ദിവസം പോലും കൂട്ടുകാരി അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാർട്ടി നടത്തുന്ന ചിത്രങ്ങൾ രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. എന്നാൽപ്പിന്നെ ഇതിനിടെ എന്ത് സംഭവിച്ചു എന്നാകും കേൾക്കുന്നവരും ചോദിക്കുക

4/7
ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അപ്പപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതി എന്ന് കൂടി പറഞ്ഞുകൊണ്ടാണ് രഞ്ജിനി ഹരിദാസ് തന്റെ അവസ്ഥ സോഷ്യൽ മീഡിയയിൽ എത്തിച്ചത്. പേടിക്കാനൊന്നും ഇല്ലെങ്കിലും, വഷളാകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണ് പ്രധാനം

5/7
ക്രിസ്മസ് സംഭവബഹുലമായിരുന്നു, പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരുനന്ത്‌ അത്രനല്ല കാര്യമല്ല എന്ന് രഞ്ജിനി ഓർമപ്പെടുത്തുക കൂടിയുണ്ട്
ക്രിസ്മസ് സംഭവബഹുലമായിരുന്നു, പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്രനല്ല കാര്യമല്ല എന്ന് രഞ്ജിനി ഓർമപ്പെടുത്തുക കൂടിയുണ്ട്
advertisement
6/7
ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ നിലയിൽ എത്തിച്ചത്. ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പ്രത്യാശിക്കുന്നു
ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ നിലയിൽ എത്തിച്ചത്. ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്ന് രഞ്ജിനി പ്രത്യാശിക്കുന്നു
advertisement
7/7
അമ്മ സുജാതയും സഹോദരൻ ശ്രീപ്രിയനുമാണ് രഞ്ജിനിയുടെ വീട്ടിലെ മറ്റംഗങ്ങൾ. കൊറിയോഗ്രാഫറായ ബ്രീസ് ജോർജിനെയാണ് ശ്രീപ്രിയൻ വിവാഹം ചെയ്തത്. എല്ലത്തവണയും കുടുംബത്തോടൊപ്പമാണ് രഞ്ജിനിയുടെ പിറന്നാൾ ആഘോഷം

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
  • അഖിൽ സ്കറിയ 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ

  • തുടർച്ചയായി രണ്ടാം തവണയാണ് കെ.സി.എൽ പർപ്പിൾ ക്യാപ്പ് നേട്ടം

  • കെ.സി.എൽ. 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളർ

View All
advertisement