അടുത്തിടെയായി നടൻ ബാലയെ (actor Bala) കാണുന്നവരെല്ലാം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ മുഖത്തു വച്ചിട്ടുള്ള സൺഗ്ലാസ്. എന്തിനാണ് ബാല എപ്പോഴും സൺഗ്ലാസ് വയ്ക്കുന്നത്, ഇതൊരു സ്റ്റൈൽ ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഏറ്റവും വലുതും, കണ്ണും മുഖത്തിന്റെ നല്ലൊരു ഭാഗവും മറയ്ക്കുന്ന തരത്തിലെ കണ്ണടകളാണ് ബാല എപ്പോഴും തിരഞ്ഞെടുക്കാറ്