advertisement

സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച റമദാൻ ഒന്ന്

Last Updated:

എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ചൊവ്വാഴ്ച മാസപ്പിറ ദർശിക്കാൻ വിപുലമായ സംവിധാനങ്ങളൊരുക്കിയിരുന്നു

Rapid Read
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
ദുബായ്: സൗദി അറേബ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിൽ ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ബുധനാഴ്ച വ്രതാരംഭം. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്​, ഖത്തർ, ബഹ്​റൈൻ എന്നീ രാജ്യങ്ങളാണ്​ മാസപ്പിറവി സ്ഥിരീകരിച്ചത്​. എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ചൊവ്വാഴ്ച മാസപ്പിറ ദർശിക്കാൻ വിപുലമായ സംവിധാനങ്ങളൊരുക്കിയിരുന്നു.
ഇതും വായിക്കുക: മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ ഒ​ന്ന് വ്യാഴാഴ്ച
ഒമാനിൽ നേരത്തെ തന്നെ മാസപ്പിറ കാണാൻ സാധ്യതയില്ലെന്ന്​ മുഖ്യ ചന്ദ്രനിരീക്ഷണ സമിതി അറിയിച്ചിരുന്നു. ജ്യോതിശാസ്ത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്നേദിവസം ചന്ദ്ര ദർശനം അസാധ്യമാണെന്ന വിലയിരുത്തലിലാണ്​ പ്രഖ്യാപനം നടത്തിയിരുന്നത്​.
Summary: The holy month of Ramadan will begin on Wednesday, February 18, in most Gulf countries, including Saudi Arabia, the UAE, Kuwait, Qatar, and Bahrain. The crescent moon was officially sighted in Tumair, Saudi Arabia, on Tuesday evening. Unlike other Gulf nations, Oman will not begin Ramadan on Wednesday.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച റമദാൻ ഒന്ന്
Next Article
advertisement
'രാഹുലിന് തെറ്റി; മോദിയായിരുന്നു ശരി'; പശ്ചിമേഷ്യൻ സംഘർഷത്തിൽ രാഹുലിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ
'രാഹുലിന് തെറ്റി; മോദിയായിരുന്നു ശരി'; പശ്ചിമേഷ്യൻ സംഘർഷത്തിൽ രാഹുലിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ
  • പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാടിനെ രാഹുൽ ഗാന്ധി വിമർശിച്ചെങ്കിലും

  • മുതിർന്ന കോൺഗ്രസ് നേതാക്കൾ മോദി സർക്കാരിന്റെ സമീപനത്തെ പ്രശംസിച്ച് രാഹുലിൽ നിന്നും വ്യത്യസ്തം

  • എൽപിജി ക്ഷാമം സംബന്ധിച്ച പാർട്ടി ഹൈക്കമാൻഡിന്റെ വാദം കമൽനാഥ് തള്ളി, യഥാർത്ഥത്തിൽ ക്ഷാമമില്ല

View All
advertisement