Arpita Khan|10 കോടിക്ക് വാങ്ങിയ വീടിന്റെ വിറ്റ വില ഞെട്ടിക്കുന്നത്! സൽമാൻ ഖാൻ്റെ സഹോദരി അർപ്പിത ഖാൻ ഇനി പുതിയ വീട്ടിലേക്ക്

Last Updated:
2022ൽ ദമ്പതികൾ 10 കോടിക്ക് വാങ്ങിച്ച ഈ വീട് രണ്ടു വർഷത്തിന് ശേഷം വിൽക്കുമ്പോഴുള്ള വിലയാണ് ഇപ്പോൾ അമ്പരപ്പിക്കുന്നത്
1/7
 സൽ‍മാൻ ഖാനെ പോലെ തന്നെ ആരാധകർക്ക് സ്വീകാര്യയാണ് സഹോദരി അർപ്പിത ഖാനും. അർപ്പിതയുടെ ഭർത്താവായ ആയുഷ് ശർമ്മയുടേയും വിശേഷങ്ങൾ അറിയുവാനും ആരാധകർ തിടുക്കം കൂട്ടാറുണ്ട്.

advertisement
2/7
 ഇപ്പോഴിതാ അർപ്പിത തന്റെ ബാന്ദ്രയിലെ വീട് വിറ്റു എന്ന വാർത്തയാണ് പുറത്തു വരുന്നത്. 2002ലാണ് അർപ്പിതയും ഭർത്താവ് ആയുഷ് ശർമ്മയും ബാന്ദ്രയിലെ ഈ ഫ്ലാറ്റ് വാങ്ങിച്ചത്.

3/7
 സദ്ഗുരു ഡെവലപ്പേഴ്‌സിൻ്റെ ഫ്ലൈയിംഗ് കാർപെറ്റ് സ്കൈസ്കാർപ്പറിലെ 12-ാം നിലയിൽ 1,750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റിൽ നാല് പാർക്കിംഗ് സ്ഥലങ്ങളുണ്ടായിരുന്നു.

4/7
 2022ൽ ദമ്പതികൾ 10 കോടിക്ക് വാങ്ങിച്ച ഈ വീട് രണ്ടു വർഷത്തിന് ശേഷം വിൽക്കുമ്പോഴുള്ള വിലയാണ് ഇപ്പോൾ അമ്പരിപ്പിക്കുന്നത്. 22 കോടി രൂപയ്ക്കാണ് ഇപ്പോൾ വീട് വിൽപ്പന നടത്തിയിരിക്കുന്നത്.

5/7
 അതായത് 2 വർഷത്തിനിടെ ഇരട്ടിയേക്കാൾ വില വർദ്ധിച്ചു. ബാന്ദ്രിയിലെ ഈ ഫ്ലാറ്റ് വിറ്റതിന് ശേഷ് ഇപ്പോൾ ദമ്പതികൾ മുംബൈയിലെ വോർളിയിലേക്ക് താമസം മാറിയതായും റിപ്പോർട്ട് ഉണ്ട്.

6/7
 മുംബൈയിലെ വില മതിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് വോർളിയും. എന്നാൽ താരദമ്പതികളുടെ പുത്തൻ വീടിന്റെ മറ്റ് വിശേഷങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.

7/7
 മുംബൈയിലെ ‍ആ‍ഢംബരം നിറഞ്ഞ മറ്റൊരു സ്ഥലമാണ് വോർളി. അവിടെയാണ് ഇപ്പോൾ അർപ്പിതയും ഭർത്താവായ ആയുഷ് ശർമ്മയും താമസമാക്കിയിരിക്കുന്നത്.

'മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി'; ജയൻ ചേർത്തല

  • മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് 'ലാല്‍സലാം' എന്ന് പേര് നല്‍കിയതിനെ വിമര്‍ശിച്ച് ജയന്‍ ചേർത്തല.

  • 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നു.

  • കേരളത്തിലെ ഇടതുപക്ഷ പരിപാടികളില്‍ സിനിമാ നടന്മാരുടെ സാന്നിധ്യം കൂടുതലാണെന്ന് ജയന്‍ ചേർത്തല.

View All
advertisement