Samvrutha Sunil | സംവൃതയുടെ ആദ്യ ചിത്രം 'രസികൻ' അല്ല; അത് 1998ൽ റിലീസ് ചെയ്ത സിനിമ
- Published by:user_57
- news18-malayalam
Last Updated:
സംവൃതയുടെ ആദ്യ ചിത്രത്തിൽ മോഹൻലാൽ. സിനിമ ഇറങ്ങിയത് 1998ൽ
2004ൽ നാടൻ ലുക്കും നീളൻ തലമുടിയുമുള്ള ഒരു ശാലീന സുന്ദരിയെ മലയാള സിനിമയ്ക്ക് ലഭിച്ചു. നടൻ ദിലീപിന്റെ നായികയായി തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി... എന്ന ഗാനരംഗത്തിലൂടെ ആ നായിക പതിയെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറി. സംവൃത സുനിൽ ആദ്യമായി നായികാവേഷം ചെയ്ത് ബിഗ് സ്‌ക്രീനിൽ എത്തിയ ചിത്രമായിരുന്നു ഇത്. എന്നാൽ ഇതല്ല സംവൃതയുടെ ആദ്യ ചിത്രം
advertisement
advertisement
advertisement
advertisement
advertisement
advertisement