കഴിഞ്ഞ കുറച്ചുവർഷങ്ങളായി തന്റെ ജന്മദിനം ആഘോഷപൂർവം കൊണ്ടാടുന്ന ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന പതിവുണ്ട് സാനിയ അയ്യപ്പന് (Saniya Iyappan). കണ്ടാൽ കൊതിക്കുന്ന ആർഭാടം നിറഞ്ഞ സെറ്റുകളിൽ സ്വപ്നതുല്യമാണ് സാനിയയുടെ ഓരോ പിറന്നാളും. പക്ഷേ ഇക്കുറി അതിനൊരു ചെറിയ മാറ്റം വന്നിട്ടുണ്ട്. സാനിയ നേരെ പോയത് കെനിയയിലേക്കാണ്