advertisement

Saniya Iyyappan | ആരിത്, വലയ്ക്കുള്ളിലെ മത്സ്യ കന്യകയോ? സാനിയ അയ്യപ്പൻറെ പുത്തൻ മാറ്റം മാലിദ്വീപിൽ

Last Updated:
തോളുമുതൽ കാലറ്റം വരെ നീണ്ടു കിടക്കുന്ന മെഷ് ഗൗൺ ആണ് സാനിയയുടെ വേഷം
1/7
 ബിഗ് സ്‌ക്രീനിലേക്ക് നോക്കിയാൽ സാനിയ അയ്യപ്പനെ (Saniya Iyyappan) എപ്പോഴും കാണാൻ കഴിഞ്ഞെന്നു വരില്ല. താരം ന്യൂ ജെനറേഷൻ തരംഗത്തിൽ മലയാള സിനിമയിലെത്തി, കൂടുതലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതക്കാരിയാണ്. യാത്രയെ ഏറെ ഇഷ്‌ടപ്പെടുന്നു. ഇപ്പോൾ സാനിയ മാലിദ്വീപിലാണ്‌. ലുക്കിൽ പണ്ടത്തേക്കാളും ഹോട്ട്

2/7
 തോളുമുതൽ കാലറ്റം വരെ നീണ്ടു കിടക്കുന്ന മെഷ് ഗൗൺ ആണ് സാനിയയുടെ വേഷം. ഗ്ളാമറസ് ബിക്കിനി ധരിച്ച്, അതിനു മുകളിലായാണ് ഈ ഗൗൺ ധരിച്ചട്ടുള്ളത്. മാലിദ്വീപിലെ നയന മനോഹരമായ പശ്ചാത്തലത്തിൽ പോസ് ചെയ്യുന്ന ഒരുപിടി ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു (തുടർന്ന് വായിക്കുക)

3/7
 ആരാധകരുണ്ടോ അടങ്ങിയിരിക്കുന്നു? അവർ കമന്റുകൾ വർഷിക്കാൻ അധികം സമയം വേണ്ടിവന്നില്ല. സാനിയയെ ഈ വേഷത്തിൽ കാണുമ്പോൾ വലയ്ക്കുള്ളിലെ മത്സ്യ കന്യകയെ പോലുണ്ട് എന്ന് ചിലർ കമന്റ് ചെയ്തു

4/7
 മനോഹരമായ രാത്രി ദൃശ്യത്തിന്റെ പശ്ചാത്തലത്തിലാണ് സാനിയ പോസ് ചെയ്യുന്നത്. ആനന്ദ നൃത്തം ചെയ്യുന്ന ഒരു ബ്ലർ ഇമേജും സാനിയയുടെ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. സഹപ്രവർത്തകയും യുവനടിയുമായ എസ്തർ അനിലും കമന്റ് ചെയ്തു

5/7
 മാലിദ്വീപ് എപ്പോൾ സന്ദർശിച്ചാലും വെറൈറ്റി ആയി സാനിയ ആരാധകർക്ക് എന്തെങ്കിലുമൊക്കെ കൊണ്ടുവരാറുണ്ട്. ഒരിക്കൽ സാനിയയുടെ ജന്മദിനാഘോഷം ഈ മനോഹര തീരത്തായിരുന്നു. രണ്ടിൽക്കൂടുതൽ തവണ സാനിയയെ മാലിദ്വീപിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്

6/7
 ഒരു നൃത്ത റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലെത്തി ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ വളരെ ചുരുക്കം പ്രതിഭകളിൽ ഒരാളാണ് സാനിയ അയ്യപ്പൻ. D4ഡാൻസ് എന്ന ഷോയിലൂടെയാണ് സാനിയയെ ഏവരും പരിചയപ്പെട്ടത്

7/7
 ഓസ്ട്രേലിയ സന്ദർശിച്ചപ്പോഴുള്ള ഏറ്റവും വെറൈറ്റിയായ ചിത്രമാണിത്. ഇവിടുത്തെ വളരെ ഭംഗിയുള്ള ചില സ്ഥലങ്ങളുടെ ദൃശ്യങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു

യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി

  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement