ഗ്ലാമർ നടിമാർ എന്ന് കേട്ടാൽ മലയാള സിനിമാ മേഖല വിട്ടു ചിന്തിക്കുന്നവരാണ് പ്രേക്ഷകർ. ഗ്ലാമർ എന്നാൽ തമിഴകൾ മുതൽ ബോളിവുഡും ഹോളിവുഡും വരെ എന്ന ചിന്താഗതി പൊളിച്ചെഴുതിയവരിൽ ഇന്ന് മലയാള സിനിമയിലെ ചില യുവനായികമാരുണ്ട്. സാനിയ അയ്യപ്പൻ, സംയുക്ത മേനോൻ എന്നിവർ ബിക്കിനി ചിത്രങ്ങളുമായി സോഷ്യൽ മീഡിയയെ ഞെട്ടിക്കുകയും ചെയ്‌തു
ഷോർട്ട്സ് ഇട്ടു വന്നാൽ തന്നെയും സദാചാര കമന്റ് മുഴക്കുന്നവർക്കു മുന്നിലാണ് ഇവർ ടു പീസ് ധരിച്ച് ബോൾഡ്നെസ്സ് പുറത്തെടുത്തത്. ഇത്രയുമൊക്കെ കാണുമ്പോൾ മലയാളി നടിമാർ ഫാഷൻ കാണിക്കാനുള്ളവരല്ല ഷോർട്ട്സ് ധരിക്കുന്നത് 'ചാൻസ് കിട്ടാനാണോ മോളൂസേ' തുടങ്ങിയ കമന്റ് വിളിക്കുന്നവർക്കുള്ള മറുപടിയുമായാണ് സാനിയ അയ്യപ്പൻറെ പുതിയ ഇൻസ്റ്റഗ്രാം റീൽ (തുടർന്ന് വായിക്കുക)