'നയൻതാരയെ ഒന്ന് സൂക്ഷിച്ചോ; പുതിയ അടവുകള്‍ പഠിച്ചിട്ടുണ്ട്'; വിഘ്നേഷ് ശിവന് ഷാരൂഖ് ഖാന്റെ മുന്നറിയിപ്പ്
- Published by:Sarika KP
- news18-malayalam
Last Updated:
ഷാരൂഖിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഷാരൂഖും ആറ്റ്ലിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. നയൻതാര നായികയാകുന്ന ചിത്രത്തിന്റെ വരവിനായി ആരാധകർ കാത്തുനില്‍ക്കുകയാണ്. താരത്തിന്റെ ഹിന്ദി പ്രവേശനം ആരാധകർക്കിടയിൽ ചർച്ചയായതും ബോളിവുഡിലേയ്ക്ക് ചുവടുവെച്ച നയൻതാരയെ പ്രശംസിച്ച് ർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ എത്തിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
advertisement
advertisement
advertisement
advertisement


