'താരജാഡകളില്ലാത്ത മനുഷ്യസ്നേഹി'; സൂപ്പർ താരത്തിനോടൊപ്പം കുടുംബം; സന്തോഷം പങ്കുവച്ച് നടൻ ഷാജു ശ്രീധർ
- Published by:Sarika KP
- news18-malayalam
Last Updated:
'ഞങ്ങളുടെ സൂപ്പർ താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടല്‍', എന്നാണ് സുരേഷ് ഗോപിക്കും കുടുംബത്തോടും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ കുറിച്ചത്.
ഈ പ്രായത്തിലും മാസ് ആക്ഷൻ കൊണ്ട് സ്‌ക്രീനിൽ നടമാടുന്ന, തീപ്പൊരി ഡയലോഗുകൾ ജീവിതത്തിലും സിനിമയിലും ഒരുപോലെ പ്രയോഗിക്കുന്ന സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി (Suresh Gopi). ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനേതാവിന് പുറമെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയാണ്. ഇപ്പോഴിതാ നടൻ ഷാജു ശ്രീധർ പങ്കുവച്ച പോസ്റ്റാണ് ജനശ്രദ്ധനേടുന്നത്.
advertisement
advertisement
advertisement
advertisement









