'സച്ചിൻ ടെണ്ടുൽക്കറിന്റെ മകളുമായി പ്രണയത്തിലാണോ?'; ചോദ്യത്തിന് ശുഭ്മാൻ ഗില്ലിന്റെ മറുപടി

Last Updated:
ബോളിവുഡ് നടി സാറാ അലിഖാനുമായി ശുഭ്മാൻ ഗിൽ പ്രണയത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
1/7
 ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ടെണ്ടുൽക്കറിന്റെ പേരാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം.

advertisement
2/7
 കാരണമാകട്ടെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലും. സാറാ ടെണ്ടുൽക്കറും ഗില്ലും തമ്മിൽ പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും പ്രണയത്തിലാണെന്ന് ഇതിനകം നിരവധി സെലിബ്രിറ്റികളും ഇതുസംബന്ധിച്ച സൂചന നൽകിയിട്ടുണ്ട്.

3/7
 അടുത്തിടെ, കോഫീ വിത്ത് കരണിൽ ബോളിവുഡ് നടി സാറാ അലിഖാനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണോ എന്നായിരുന്നു സാറയോടുള്ള ചോദ്യം.

4/7
 എന്നാൽ, ആ സാറ താൻ അല്ലെന്നായിരുന്നു ബോളിവുഡ് നടിയുടെ മറുപടി. ഇതോടെ, ശുഭ്മാൻ ഗില്ലിന്റെ കാമുകി സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറയാണെന്ന് ആരാധകർ ഉറപ്പിച്ചു.

5/7
 കൂടാതെ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവരാൻ തുടങ്ങിയതോടെ കാര്യങ്ങൾ ഏതാണ്ട് ഉറപ്പായി. എന്നാൽ, സാറയോ ഗില്ലോ ഇതുസംബന്ധിച്ച് യാതൊന്നും പ്രതികരിച്ചിട്ടില്ല.

6/7
 ഇതിനിടയിലാണ് ശുഭ്മാൻ ഗില്ലിന്റ ഒരു അഭിമുഖം സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സാറയുമായി ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിന് 'ഒരുപക്ഷേ' എന്നാണ് ഗില്ലിന്റെ മറുപടി.

7/7
 ലോകകപ്പിൽ ഇന്ത്യയുടെ മത്സരങ്ങളിൽ സാറയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. 

ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു

  • മയക്കുമരുന്ന് കേസിലെ അടിവസ്ത്രം തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി

  • ആന്റണി രാജുവിന് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി വിധി ചോദ്യം ചെയ്തു

  • അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ശനിയാഴ്ച പരിഗണിക്കും

View All
advertisement