'ദീര്‍ഘനാളത്തെ സ്വപ്നം': ഒടുവില്‍ സാധിച്ചുകൊടുത്ത് വിസ്മയ; ആർത്തുവിളിച്ച് തുള്ളിച്ചാടി സുചിത്ര മോഹൻലാൽ
- Published by:Sarika KP
- news18-malayalam
Last Updated:
സുചിത്ര മോഹന്‍ലാലിനെ ഇത്രയധികം ആവേശത്തോടെ കണ്ടിട്ടുണ്ടാവില്ലെന്നാണ് ആരാധകർ പറയുന്നത്.
advertisement
advertisement
advertisement
advertisement
advertisement
advertisement
പൊതുവെ ശാന്തസ്വരൂപിയായി, മോഹന്‍ലാലിനൊപ്പം പൊതു വേദികളിലെല്ലാം സജീവമായാലും സയലന്റായി നില്‍ക്കുന്ന സുചിത്ര മോഹന്‍ലാലിനെ ഇത്രയധികം ആവേശത്തോടെ കണ്ടിട്ടുണ്ടാവില്ലെന്നാണ് ആരാധകർ പറയുന്നത്. റൊഡ് സ്റ്റിവാര്‍ട്ടിന്‍ പാടുന്ന പാട്ടുകളുടെ എല്ലാ വരികളും സുചിത്രയ്ക്ക് അറിയാം. അദ്ദേഹത്തിനൊപ്പം അതെല്ലാം ഏറ്റുപാടുന്ന അമ്മയെ കൗതുകത്തോടെയാണ് വിസ്മയ നോക്കി കാണുന്നത്. ഏതായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.