മമ്മുക്കയുടെ മുൻ നായിക മാത്രമല്ല, പ്രായത്തിന്റെ ലുക്കിലും സുഹാസിനി ലേഡി മമ്മൂട്ടി; പിറന്നാൾ കെങ്കേമമാക്കി കൂട്ടുകാർ

Last Updated:
മമ്മൂട്ടിയെ പോലെ പ്രായം റിവേഴ്‌സ് ഗിയറിൽ ഓടുകയാണ് അദ്ദേഹത്തിന്റെ മുൻ നായിക കൂടിയായ സുഹാസിനിക്ക്
1/7
 'പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ' എന്ന് മമ്മൂട്ടി (Mammootty) പാടുമ്പോൾ മനോഹരമായ പുഞ്ചിരിയുമായി സ്ക്രീനിലേക്ക് കടന്നുവരുന്ന വരുന്ന സുഹാസിനിയെ (Suhasini) പ്രേക്ഷകർക്ക് എങ്ങനെ മറക്കാനാകും? മലയാളിക്ക് ഒരുപിടി നല്ല ചിത്രങ്ങളിൽ നായികയും നായകനുമായി നിറഞ്ഞ ഇവർക്ക് മറ്റൊരു കാര്യത്തിലും സമാനതയുണ്ട്. രണ്ടുപേർക്കും പ്രായം റിവേഴ്‌സ് ഗിയറിലാണ് മുന്നോട്ടു പോകുന്നത്

advertisement
2/7
 പ്രണാമം, രാക്കുയിലിൻ രാഗസദസ്സിൽ, കൂടെവിടെ, എന്റെ ഉപാസന, കഥ ഇതുവരെ പോലുള്ള സിനിമകളിൽ ഇവർ നായികയും നായകനുമായി. ഇത്രയും വർഷങ്ങൾക്ക് മുൻപേ ഒന്നിച്ചഭിനയിച്ച ഇവർ രണ്ടുപേരും പ്രായത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസമില്ലാത്തവരാണ്. ചെറുപ്പം നിലനിർത്തുന്നതിൽ ഇവർക്കിടയിൽ കോമ്പറ്റിഷൻ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു (തുടർന്ന് വായിക്കുക)

3/7
 സുഹാസിനിയുടെ പിറന്നാൾ ഓഗസ്റ്റ് 15നാണ്. പക്ഷെ കാലത്തിനും മുൻപേ സഞ്ചരിക്കുന്ന കൂട്ടുകാരിക്ക് സുഹൃത്തായ ലിസിയും മറ്റുള്ളവരും ചേർന്ന് രണ്ടു ദിവസം മുൻപേ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു

4/7
 പഴയതും പുതിയതുമായ തലമുറകളിൽ നിന്നുള്ള താരങ്ങൾ ഈ ജന്മദിനം ആഘോഷമാക്കാൻ സുഹാസിനിക്കൊപ്പം കൂടി. നടന്മാരായ രാജ്കുമാർ, ശരത്കുമാർ എന്നിവർക്കൊപ്പം പോസ് ചെയ്യുന്ന ഈ ചിത്രം ലിസി പോസ്റ്റ് ചെയ്തു

5/7
 ജയം രവി, സിദ്ധാർഥ് തുടങ്ങിയവർ പുതുതലമുറയിൽ നിന്നും എത്തിച്ചേർന്നു. വന്നെത്താൻ സാധിക്കാതെ പോയ നടി ഖുശ്‌ബു ചിത്രങ്ങളുടെ താഴെ കമന്റ് സെക്ഷനിൽ പരിഭവം രേഖപ്പെടുത്തി

6/7
 സുഹാസിനിക്ക് പോയ വർഷം ഷഷ്‌ഠിപൂർത്തി തികഞ്ഞിരുന്നു. ഇക്കുറി സുഹാസിനിയുടെ 61-ാം ജന്മദിനമാണ് കടന്നു പോയത്. പക്ഷെ ഇന്നും ഇടതൂർന്ന മുടിയും യുവത്വം തുളുമ്പുന്ന വദനവുമാണ് സുഹാസിനിയുടെ മുഖമുദ്ര

7/7
 മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ വേഷമിട്ട സുഹാസിനി മലയാളത്തിൽ ഒരു സിനിമയിൽ വന്നത് കുറച്ചു നാളുകൾ മുൻപ് മാത്രമാണ്. വിജയരാഘവൻ നായകനായ 'പൂക്കാലം' എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളുടെ കഥാപാത്രമായിരുന്നു സുഹാസിനിയുടേത്

Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു

  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement