Tarini Kalingarayar | വമ്പൻ വരുമാനത്തിന് പുറമേ ആസ്തിയായി ആഡംബര വീടും കാറും; കാളിദാസിന്റെ വധു താരിണി നിസാരക്കാരിയല്ല
- Published by:user_57
- news18-malayalam
Last Updated:
കാളിദാസ് ജയറാമിന്റെ ഭാര്യയാവാൻ പോകുന്ന താരിണി കലിംഗരായർ ചെറുപ്രായത്തിനുള്ളിൽ നേടിയ നേട്ടങ്ങളും ആസ്തികളും അത്ര നിസാരമല്ല
സിനിമാ മേഖലയിൽ നിന്നും ജീവിത പങ്കാളികളെ കണ്ടെത്തിയവരാണ് ജയറാമും പാർവതിയും. ഒരു നീണ്ട പ്രണയത്തിനു ശേഷം ജീവിതത്തിൽ ഒന്നിച്ച ഇവരുടെ മൂത്ത മകൻ കാളിദാസ് ജയറാമും (Kalidas Jayaram) വിവാഹിതനാവാൻ പോവുകയാണ്. ചെന്നൈയിൽ നിന്നുള്ള മോഡലായ താരിണി കലിംഗരായർ (Tarini Kalingarayar) ആണ് കാളിദാസിന്റെ വധുവായി, ജയറാം കുടുംബത്തിന്റെ മരുമകളായി അവരുടെ വീട്ടിലേക്കെത്തുക
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
പരസ്യം, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ ഒരു കോടിക്ക് പുറത്താണ് താരിണിയുടെ ആകെ മൂല്യം. സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ആരോഗ്യസംബന്ധിയായ വസ്തുക്കളുടെയും മുഖമായി താരിണി എത്താറുണ്ട്. അതനുസരിച്ച് ഇത്രയും ആസ്തിക്ക് അതിന്റേതായ മൂല്യമുണ്ട്. ഇതിനുപുറമേ, ചെന്നൈയിൽ ആഡംബര ഭവനവും ഓഡി കാറും താരിണിക്ക് സ്വന്തമായിട്ടുണ്ടത്രേ
advertisement


