അമരേന്ദ്ര ബാഹുബലിയും ദേവസേനയും ജീവിതത്തിലും ഒന്നിച്ചെങ്കിൽ എന്ന് ആഗ്രഹിച്ച ആരാധകർ ഏറെയുണ്ടായിരുന്നു. ബാഹുബലിയിലെ നായികാ നായകന്മാരായ പ്രഭാസും (Prabhas) അനുഷ്ക ഷെട്ടിയും (Anushka Shetty) തമ്മിൽ പ്രണയമാണെന്ന തരത്തിലെ വാർത്തകൾ പലപ്പോഴും സൈബർ ഇടങ്ങളിൽ തലപൊക്കിയിരുന്നു. 2009ൽ 'ബില്ല' എന്ന സിനിമയുടെ സെറ്റിലാണ് തെലുങ്ക് താരങ്ങളായ ഇരുവരും കണ്ടുമുട്ടിയത്