Suniel Shetty | സുനിൽ ഷെട്ടിയുടെ മകളുടെ വിവാഹത്തിന് വാഴയില സദ്യ എന്തുകൊണ്ട്? കെ.എൽ. രാഹുൽ, അതിയ ഷെട്ടി വിവാഹം ഇന്ന്
- Published by:user_57
- news18-malayalam
Last Updated:
സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും കെ.എൽ. രാഹുലുമായുള്ള വിവാഹം ഇന്ന്
നടൻ സുനിൽ ഷെട്ടിയുടെ (Suniel Shetty) മകൾ അതിയ ഷെട്ടിയും (Athiya Shetty), കാമുകൻ കെ.എൽ. രാഹുലും (KL Rahul) ജനുവരി 23ന് വിവാഹിതരാവുകയാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. ഒരു പൊതുസുഹൃത്തിലൂടെ നാല് വർഷം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. ഷെട്ടിയുടെ ഖണ്ടാല ഫാംഹൗസിൽ വച്ചാണ് വിവാഹം. വൈകുന്നേരം നാല് മണിക്കാവും വിവാഹം നടക്കുക എന്ന് റിപോർട്ടുണ്ട്
advertisement
advertisement
advertisement
advertisement
advertisement