'തേപ്പല്ല ഇത് ജീവിതം'; സേവ് ദ ഡേറ്റിനുവേണ്ടി ഐടി ജീവനക്കാരൻ മേസ്തിരിപ്പണിക്കാരനായി

Last Updated:
മുണ്ടക്കയം ആത്രേയ വെഡിംഗ് സ്റ്റോറീസിന്റെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടാണ് വ്യത്യസ്ത കൊണ്ട്  ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ( റിപ്പോർട്ട്-രാഹുൽദാസ്)
1/6
 സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. സിനിമയെ വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ടുകളും മാറിക്കഴിഞ്ഞു.

advertisement
2/6
 ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകളാണ് നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടു വരുന്നത്... മുണ്ടക്കയം ആത്രേയ വെഡിംഗ് സ്റ്റോറീസിന്റെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടാണ് വ്യത്യസ്ത കൊണ്ട്  ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

3/6
 മേസ്തിരിപ്പണിയുടെ ലൊക്കേഷനിൽ ചിത്രീകരിച്ച സേവ് ദ ഡേറ്റാണ് ഹിറ്റായത്. എബി- ജസ്റ്റീന എന്നിവരുടെ സേവ് ദ ഡേറ്റാണാണ് മേസ്തിരിപ്പണി നടക്കുന്ന വീടിനും പരിസരങ്ങളിലമായി ചിത്രീകരിച്ചത്.

4/6
 എരുമേലി കണമന സ്വദേശിയായ എബിൻ ടെക്നോപാർക്കിൽ ജീവനക്കാരൻ ആണ്. സേവ് ദ ഡേറ്റിൽ വ്യത്യസ്തത വേണമെന്ന ആഗ്രഹമാണ് ഇ കൺസെപ്റ്റിന് പിന്നിൽ. 

5/6
 ആത്രേയ വെഡിംഗ് സ്റ്റോറീസിലെ ഫോട്ടോ ഗ്രാഫറായ ജിബിന്റെ പിതാവ് ജോയ് ആണ് മുണ്ടക്കയം 31ആം മൈലിൽ ലൊക്കേഷൻ ഒരുക്കിയത്. നവംബർ 14ന് ആണ് എബിയുടേയും ജസ്റ്റീനയുടേയും വിവാഹം

6/6
 എബിന്‍റെയും ജസ്റ്റീനയുടെയും സേവ് ദ ഡേറ്റ് ചിത്രം. (കടപ്പാട്- Athreya Wedding Stories)

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement