Vijay Deverakonda | ലക്ഷങ്ങളുടെ കാറുണ്ട്, പ്രൈവറ്റ് ജെറ്റുണ്ട്; എന്നാൽ ഈയൊരു കാര്യത്തിൽ പിശുക്കനാണ് വിജയ് ദേവരകൊണ്ട
- Published by:meera_57
- news18-malayalam
Last Updated:
സിനിമകളിൽ നിന്നും കനത്ത പ്രതിഫലം വാങ്ങുന്ന നടനാണ് വിജയ്. സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്
ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് നടൻ വിജയ് ദേവരകൊണ്ട (Vijay Deverakonda). സിനിമകളിൽ നിന്നും കനത്ത പ്രതിഫലം വാങ്ങുന്ന നടനാണ് വിജയ്. സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. സ്റ്റാർഡം ഉണ്ടെങ്കിലും ഇന്നും ഇടത്തരക്കാരനായി ജീവിക്കാൻ അദ്ദേഹം ഇഷ്‌ടപ്പെടുന്നു. കുറച്ചുനാൾ മുമ്പ് ഹൈദരാബാദിൽ തെലുങ്ക് ഡിജിറ്റൽ മീഡിയ ഫെഡറേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം അതിനെക്കുറിച്ച് സംസാരിച്ചു
advertisement
ഇന്ന് ദേവരകൊണ്ടയുടെ ജന്മദിനത്തിനാണ് ഈ വിശേഷം പുറത്തുവന്നത്. 'ലൈഗർ' എന്ന തൻ്റെ സിനിമയുടെ പ്രമോഷനിൽ ചപ്പൽ ധരിച്ചുകൊണ്ട് വിചിത്രമായ ശൈലിയുമായി അദ്ദേഹം തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. ഇന്ത്യയിലുടനീളമുള്ള പരിപാടികളിൽ ചപ്പൽ ധരിക്കുന്നതിലും തൻ്റെ സിനിമ പ്രമോട്ട് ചെയ്യുന്നതിലും ദേവരകൊണ്ട ഭയപ്പെട്ടിരുന്നില്ല (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement