തിരുവോണം ബമ്പർ ലോട്ടറിയുടെ 25 കോടി കിട്ടിയാല്‍ ഈ നടന്മാര്‍ക്ക് സംഭവിച്ചത് ഓര്‍ക്കണം

Last Updated:
ഒരു ലോട്ടറി ഫലം പ്രഖ്യാപിക്കുമ്പോള്‍ പലരുടെയും ജീവിതമാണ് മാറി മറിയുന്നത്. പലര്‍ക്കും ലോട്ടറി നേട്ടം അപ്രതീക്ഷിതമായിരിക്കും.
1/11
Onam Bumper 2022, Onam Bumper, Onam Bumper 2022 first prize, onam bumper 2022 sale, onam bumper 2022 price, onam bumper 2022 price list, ഓണം ബമ്പർ 2022, ഓണം ബമ്പർ ഒന്നാം സമ്മാനം
ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഇത്തവണയെത്തിയ തിരുവോണം ബമ്പര്‍ നേടുന്ന ഭാഗ്യശാലികളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പലരുടെയും നീണ്ട നാളത്തെ സ്വപ്നമാണ് ഒരു ലോട്ടറി അടിക്കുക എന്നത്. നിത്യജീവിതത്തിനിടയില്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോഴും മലയാളികള്‍ ഭാഗ്യപരീക്ഷണം നടത്തുന്നത് ഈ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയാണ്.
advertisement
2/11
 തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 25 കോടി നേടുന്ന ഭാഗ്യശാലി ഈ തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുക..? ചിലര്‍ക്ക് വീട് വെക്കണം, കാര്‍ വാങ്ങണം, വിദേശ യാത്ര പോകണം. മറ്റ് ചിലര്‍ക്ക് കടം വീട്ടണം, മക്കളെ പഠിപ്പിക്കണം, മകളുടെ വിവാഹം നടത്തണം എന്നിങ്ങനെ പോകുന്നു ആഗ്രഹങ്ങളുടെ നീണ്ട നിര.

3/11
Lottery, Lottery ticket, karunya lottery, ലോട്ടറി, ലോട്ടറി ടിക്കറ്റ്
ഒരു ലോട്ടറി ഫലം പ്രഖ്യാപിക്കുമ്പോള്‍ പലരുടെയും ജീവിതമാണ് മാറി മറിയുന്നത്. പലര്‍ക്കും ലോട്ടറി നേട്ടം അപ്രതീക്ഷിതമായിരിക്കും. ഒരു ലോട്ടറി അടിച്ചപ്പോള്‍ ജീവിതം മാറിയ നിരവധി പേരെ നമുക്കറിയാം. ജീവിതത്തില്‍ മാത്രമല്ല സിനിമയിലും, ഭാഗ്യദേവത കടന്നുവന്നപ്പോള്‍ വെള്ളിത്തിരയില്‍ ഇവര്‍ക്ക് സംഭവിച്ചത് നാളെ നമുക്കും സംഭവിച്ചേക്കാം...
advertisement
4/11
 കിലുക്കം : കാമധേനു ലോട്ടറി അടിച്ചെന്ന് തെറ്റിധരിച്ച് മുതലാളിയെ ചീത്തവിളിച്ച് സ്വന്തം കാറില്‍ വരുമെന്ന് പറഞ്ഞ് വെല്ലുവിളിച്ച കിലുക്കത്തിലെ കിട്ടുണ്ണിയെ പോലെ നിങ്ങള്‍ പറ്റിക്കപ്പെടരുത്..

5/11
 കിലുക്കം കിലുകിലുക്കം: ഒരിക്കല്‍ പറ്റിക്കപ്പെട്ടെന്ന് കരുതി എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. ഭാഗ്യദേവത നിനച്ചിരിക്കാത്ത നേരത്താകും കടന്നുവരുക. ഫലം വരുമ്പോള്‍ നമ്പര്‍ സ്വയം പരിശോധിച്ച് ബോധ്യപ്പെടണം അല്ലെങ്കില്‍ കിട്ടുണ്ണി ചെയ്തത് പോലെ 10 ലക്ഷവും മാരുതിക്കാറും തീയില്‍ കിടന്ന് കത്തും

6/11
 ഭാഗ്യദേവത: സ്ത്രീധനം തരാത്തതിന് ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട ആന്‍റോയ്ക്ക് തിരിച്ചടി കിട്ടിയത് ഒരു ലോട്ടറി ടിക്കറ്റിലൂടെയായിരുന്നു. ഭാഗ്യദേവത ഭാര്യയുടെ രൂപത്തില്‍ നേരത്തെ വന്ന കാര്യം ആന്‍റോ അറിയാന്‍ വൈകിയെന്ന് മാത്രം..

7/11
 കടിഞ്ഞൂല്‍ കല്യാണം: കാശിന് ആവശ്യം വന്നപ്പോള്‍ 10 ലക്ഷം രൂപയും മാരുതി കാറും സമ്മാനമടിച്ച ടിക്കറ്റ് അഞ്ച് രൂപയ്ക്ക് വിറ്റ ശിവരാമന് പറ്റിയ അബദ്ധം നിങ്ങള്‍ക്ക് പറ്റരുത്.. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

8/11
 ലോട്ടറി ടിക്കറ്റ്: എടുത്ത ലോട്ടറി സുരക്ഷിതമാണോ എന്ന് ഉടമ വീണ്ടും വീണ്ടും ഉറപ്പാക്കണം അല്ലെങ്കില്‍ സമ്മാനം കിട്ടിയ ശേഷം മറ്റൊരാങ്കിലുമാകും ടിക്കറ്റ് ബാങ്കില്‍ സമര്‍പ്പിക്കുക.. ജാഗ്രത..

9/11
 കേശു ഈ വീടിന്‍റെ നാഥന്‍:- ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് കാണാതായപ്പോള്‍ കേശുവിന് സംഭവിച്ച ദുരന്തങ്ങള്‍ മറന്നിട്ടില്ലല്ലോ... ലോട്ടറി എടുത്താല്‍ മാത്രം പോര അത് സൂക്ഷിക്കാനും പഠിക്കണമെന്ന് കേശുവേട്ടന്‍ ഓര്‍മിപ്പിക്കുന്നു.

10/11
 ലാല്‍ ബഹദൂര്‍ ശാസ്ത്രി:-ഷെയര്‍ ഇട്ട് ലോട്ടറി എടുത്തവര്‍ ടിക്കറ്റ് സൂക്ഷിച്ച് വെക്കുന്നതില്‍ അലംഭാവം കാണിക്കരുത്. ചിലപ്പോള്‍ നാളത്തെ 25 കോടി നേടുന്നത് നിങ്ങളായിരിക്കാം. നഷ്ടപ്പെട്ട ടിക്കറ്റ് തിരിച്ചുതരാന്‍ എപ്പോഴും ദൈവദൂതന്മാര്‍ വരണമെന്നില്ല..

11/11
 തിരിമാലി:-സമ്മാനം കിട്ടില്ലെന്ന് കരുതി ലോട്ടറി നഷ്ടപ്പെടുത്താല്‍ അവസാനം സമ്മാനം കിട്ടിയ  ശേഷം തിരിമാലിയിലെ ബേബിയെപോലെ ലോട്ടറി തപ്പി നേപ്പാള്‍ വരെ പോകേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടാകരുത് ...

Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement