മോഹൻലാലിനെ വീട്ടിൽ ക്ഷണിച്ചു വരുത്തിയിട്ടും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാതെ ദളപതി വിജയ്
- Published by:meera_57
- news18-malayalam
Last Updated:
വിജയ് മോഹൻലാലിനെ വീട്ടിലേക്ക് ഡിന്നറിനു ക്ഷണിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയും കൂടെയുണ്ടായിരുന്നു
2014ൽ റിലീസ് ചെയ്ത മോഹൻലാൽ (Mohanlal), ദളപതി വിജയ് (Thalapathy Vijay) ചിത്രം 'ജില്ല' പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. മോഹൻലാൽ, വിജയ് താരങ്ങളുടെ അച്ഛൻ, മകൻ വേഷങ്ങൾ രണ്ടു ഭാഷകളിലെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ജോ മല്ലൂരിയും ഈ സിനിമയിൽ ശ്രദ്ധ നേടിയ അഭിനേതാവാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement