ന്യൂഡൽഹി: കേന്ദ്രമന്ത്രിയായിരിക്കെ ഉദ്ഘാടനം നടന്ന കെട്ടിടത്തിൽ കസ്റ്റഡിയിൽ കഴിയേണ്ടിവരുക എന്ന ദുരവസ്ഥയിലാണ് പി. ചിദംബരം. ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പി.ചിദംബരത്തെ കസ്റ്റഡിയിൽ പാർപ്പിച്ചത് സിബിഐ ആസ്ഥാനത്തെ അതിഥി മന്ദിരത്തിലായിരുന്നു.
advertisement
2/3
ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 2011ൽ ചിദംബരത്തിന്റെ കൂടി സന്നിധ്യത്തിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ആണ് നിർവ്വഹിച്ചത്.
advertisement
3/3
എന്നാൽ എട്ടുവർഷത്തിനിപ്പുറം ചിദംബരത്തിന് അതേ കെട്ടിടത്തിൽ സിബിഐ കസ്റ്റഡിയിൽ കഴിയേണ്ടിവന്നു.
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി
കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു
മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്