COVID 19 | ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

Last Updated:
COVID 19 | ആഗോള തലത്തിൽ ഭീതി പടർത്തി വ്യാപിക്കുന്ന കൊറോണ യുകെയിൽ മാത്രം 7097 ജീവനുകളാണ് എടുത്തത്
1/7
covid19, corona, corona virus, corona outbreak, boris johnson covid, british pm covid, കൊറോണ, കോവിഡ് 19, ബോറിസ് ജോൺസൺ കൊറോണ, ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കോവിഡ്
കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ആരോഗ്യനിലയിൽ പുരോഗതി.
advertisement
2/7
boris johnson
വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്  55കാരനായ ബോറിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
advertisement
3/7
british pm Boris Johnson, Health secretary Matt Hancock, Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus in kerala, coronavirus india, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19, symptoms of coronavirus
എന്നാൽ നില വഷളായതിനെ തുടർന്ന്  പിന്നീട് ഐസിയുവിലേക്ക് മാറ്റിയിരുന്നു.
advertisement
4/7
Boris-Johnson, corona famous people, Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus in kerala, coronavirus india, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19, symptoms of coronavirus,
അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചിരിക്കുന്നത്.
advertisement
5/7
kuwait corona, Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus in kerala, coronavirus india, coronavirus italy, coronavirus kerala, Coronavirus Lockdown, coronavirus symptoms, coronavirus update, Covid 19
ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
advertisement
6/7
covid19, corona, corona virus, corona outbreak, corona spread, corona kerala, rapid test , കൊറോണ, കൊറോണ വൈറസ്, കൊറോണ കേരളം, കോവിഡ് 19, റാപ്പിഡ് ടെസ്റ്റ്
ഇപ്പോഴും ഐസുയുവിൽ തുടരുന്ന അദ്ദേഹം അതിവേഗ തിരിച്ചു വരവ് തന്നെയാണ് നടത്തുന്നതെന്നും  കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.
advertisement
7/7
coronavirus corona virus coronavirus india coronavirus in india coronavirus kerala coronavirus update, കൊറോണ, കൊറോണ വൈറസ്, കോവിഡ് 19
ആഗോള തലത്തിൽ ഭീതി പടർത്തി വ്യാപിക്കുന്ന കൊറോണ യുകെയിൽ മാത്രം 7097 ജീവനുകളാണ് എടുത്തത്
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement