ചിക്കൻ കറി നൽകിയില്ല; ഹോട്ടലിന് തീയിട്ട രണ്ടു പേർ അറസ്റ്റിൽ

Last Updated:
പുലർച്ചെ ഒരു മണിയോടെയാണ് യുവാക്കൾ ചിക്കൻ ആവശ്യപ്പെട്ട് ഹോട്ടലിൽ എത്തിയത്.
1/3
 നാഗ്പുർ: ചിക്കൻ കറി നൽകാത്തതിലുള്ള പ്രതികാരം തീർക്കാനായി യുവാക്കൾ ഹോട്ടലിന് തീയിട്ടു. സംഭവത്തിൽ നാഗ്പുർ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാഗ്പുർ: ചിക്കൻ കറി നൽകാത്തതിലുള്ള പ്രതികാരം തീർക്കാനായി യുവാക്കൾ ഹോട്ടലിന് തീയിട്ടു. സംഭവത്തിൽ നാഗ്പുർ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
2/3
lockdown violation, butter chicken craving, covid19, corona virus, ലോക്ക്ഡൗൺ ലംഘനം, ബട്ടർ ചിക്കൻകൊതി, കോവിഡ് 19, കൊറോണ വൈറസ്
ഞായറാഴ്ചയായിരുന്നു സംഭവം. റെസ്റ്റോറന്റ് ഉടമ ചിക്കൻ നിഷേധിച്ചതിനെ തുടർന്ന് റോഡരികിലെ ദാബയ്ക്കാണ് ഇരുവരും ചേരന്ന് തീയിട്ടത്. സംഭവത്തിൽ ശങ്കർ ടെയ്ഡെ (29), സാഗർ പട്ടേൽ (19) എന്നിവരാണ് അറസ്റ്റിലായത്.
advertisement
3/3
Viral News, Viral latest, Crime news, Thief Falls Asleep in Temple, Madhya Pradesh
പുലർച്ചെ ഒരു മണിയോടെ മദ്യലഹരിയിൽ ബെൽറ്ററോഡി പ്രദേശത്തെ ഹോട്ടലിലെത്തിയ ഇവർ ചിക്കൻ ആവശ്യപ്പെട്ടു. എന്നാൽ ചിക്കൻ ഇല്ലെന്ന് അറിയിച്ചതോടെയാണ് ഇവർ പ്രതകോപിതരായതും ഒടുവിൽ ഹോട്ടലിന് തീയിട്ടതും.
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All
advertisement