'പച്ചക്കറിക്കൊപ്പം കഞ്ചാവ്'; 300 കിലോ കഞ്ചാവുമായി മലപ്പുറത്ത് അഞ്ചു പേർ പിടിയിൽ

Last Updated:
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. 300 കിലോ കഞ്ചാവുമായി 5 പേരെ പൊലീസ് പിടികൂടി (റിപ്പോർട്ട്: അനുമോദ് സി.വി)
1/10
 മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. 300 കിലോ കഞ്ചാവുമായി 5 പേരെ പൊലീസ് പിടികൂടി. സംഘത്തിലെ 3 പേര് ഓടി രക്ഷപ്പെട്ടു.

advertisement
2/10
 ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് ആണ് കഞ്ചാവ് കൊണ്ട് വന്നത്. ഇന്നോവ കാറിലും, മിനി ലോറിയിലുമായാണ് കഞ്ചാവ് കടത്തിയത്.

3/10
 അരീക്കോട് സ്വദേശി ഷാഹുൽ ഹമീദ്, മഞ്ചേരി സ്വദേശി അക്ബർ അലി, കോട്ടക്കല് ഇന്ത്യനൂർ സ്വദേശി അബ്ദുറഹിമാൻ , ഇരുമ്പുഴി സ്വദേശി നജീബ് , കരിപ്പൂർ സ്വദേശി മുഹമ്മദ് ഇർഷാദ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

4/10
 സംഭവത്തെ പറ്റി പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ. നജീബും അബ്ദുറഹ്മാനും ആണ് മുഖ്യ ആസൂത്രകർ. ഇവർ ഓ.എൽ.എക്സ് വഴി വാഹനങ്ങൾ വാടകക്ക് എടുത്ത് ആണ് കഞ്ചാവ് കൊണ്ടുവരാൻ നിശ്ചയിച്ചത്.

5/10
 ഈ മാസം 17 ന് ഇവർ മഞ്ചേരി സ്വദേശിയുടെ മിനി ട്രക്കും ഒരു ഇന്നോവയും വാടകക്ക് എടുത്ത് ഇവർ ആന്ധ്രയിലേക്ക് പോകുക ആയിരുന്നു. അവിടെ നിന്നും ഉള്ളി ചാക്കുകൾക്ക്‌ ഒപ്പം ആണ് കഞ്ചാവ് കടത്തിയത്.

6/10
 8 ചാക്കുകളിൽ ആയി 318 കിലോ കഞ്ചാവ് ആണ് കൊണ്ടുവന്നത്. ഇതിന് വിപണി വില 25 ലക്ഷം വരും. മിനിട്രക്ക് വാടകക്ക് നൽകിയ ആൾ , ലോറി മറ്റൊരു സംസ്ഥാനത്ത് ആണെന്ന് അറിഞ്ഞതിനെ തുടർന്ന് ജിപിഎസ് വഴി ട്രാക്ക് ചെയ്യുക ആയിരുന്നു.

7/10
 തുടർന്ന് ഇദ്ദേഹം പോലീസിന്റെ സഹായം തേടി..അങ്ങനെ ആണ് ചാപ്പ പ്പടിയിൽ വച്ച് വാഹനം പോലീസ് തടഞ്ഞതും കഞ്ചാവ് കണ്ടെത്തിയതും.

8/10
 മിനി ട്രക്കിൽ ഉള്ളി ചാക്കുകൾക്ക് അടിയിൽ ആണ് 7 ചാക്ക് കഞ്ചാവ് ഉണ്ടായിരുന്നത്. ഒരു ചാക്ക് ഇന്നോവയിലും.

9/10
 ഇവരുടെ കൂടെ ഉണ്ടായിരുന്ന 3 പേര് രക്ഷപ്പെട്ടു. ഇവർക്ക് വേണ്ടി അന്വേഷണം ഊർജ്ജിതം ആണ്.

10/10
 മലപ്പുറം സി ഐ പ്രേജിത്തിന്റെ നേതൃത്വ ത്തിൽ എസ് ഐ സംഗീത് പുനത്തിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ മഞ്ചേരി കോടതിയിൽ ഹാജരാക്കി

ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement