advertisement

വജ്ര വ്യാപാരിയുടെ കൊലപാതകം: അന്വേഷണം ടെലിവിഷൻ താരത്തിലേക്കും

Last Updated:
1/8
 വ്യവസായി രാജേശ്വര്‍ ഉഡാനിയുടെ കൊലപാതകത്തില്‍ നടി ദെബോലിന ഭട്ടാചാര്യയെ പൊലീസ് ചോദ്യം ചെയ്തു
വ്യവസായി രാജേശ്വര്‍ ഉഡാനിയുടെ കൊലപാതകത്തില്‍ നടി ദെബോലിന ഭട്ടാചാര്യയെ പൊലീസ് ചോദ്യം ചെയ്തു
advertisement
2/8
 ഇന്നായിരുന്നു പൊലീസ് ദെബോലിനയെ ചോദ്യം ചെയ്തത്‌

3/8
 ഘാട്‌കോപര്‍ നിവാസിയായ രാജേശ്വര്‍ ഉഡാനി ഡയമണ്ട് വ്യാപാരിയായിരുന്നു. നവംബര്‍ 28 നാണ് ഇയാളെ കാണാതാവുന്നത്.

4/8
 ഉഡാനിയുടെ മൃതദേഹം കണ്ടത്തിയതോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സച്ചിന്‍ പവാര്‍ 13 തഴണ ഇദ്ദേഹത്തെ വിളിച്ചതായി കണ്ടെത്തി.

5/8
 സച്ചിനെ അറസ്റ്റ് ചെയ്ത പൊലീസിന്റെ അന്വേഷണം സീരിയല്‍ താരത്തിലേക്കും നീളുകയായിരുന്നു.

6/8
 ടെലിവിഷന്‍ പരമ്പരകളിലെ പ്രമുഖ താരമാണ് ദെബോലിന

7/8
 അന്വേഷണത്തിൽ കൊലപാതകവുമായി താരത്തിനും ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

8/8
 ദെബോലിന ബട്ടാചര്യ
ദെബോലിന ബട്ടാചര്യ
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement