ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിസമ്മതിച്ചു; 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർത്താവ് കൊന്നു

Last Updated:
കുഞ്ഞിനെ രക്ഷപ്പെടുത്താൻ ഭാര്യ ശ്രമിച്ചെങ്കിലും ഇയാൾ കുഞ്ഞിനെ ആക്രമിക്കുന്നത് തുടർന്നു. ഭാര്യ കുഞ്ഞിനെ രക്ഷിക്കാൻ മറ്റുള്ളവരുടെ സഹായം തേടിയെങ്കിലും അപ്പോഴേക്കും ഭർത്താവിന്റെ മർദ്ദനമേറ്റ് കുഞ്ഞ് മരിച്ചിരുന്നു
1/6
 ജക്കാർത്ത: ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് സ്വന്തം കുഞ്ഞിനെ കൊന്നു. ലാംപങിലെ വേ കാനനിലാണ് സംഭവം. പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
ജക്കാർത്ത: ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് സ്വന്തം കുഞ്ഞിനെ കൊന്നു. ലാംപങിലെ വേ കാനനിലാണ് സംഭവം. പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
advertisement
2/6
Rape, Sexual Abuse
ഞായറാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് വേ കാനൻ പൊലീസ് പറഞ്ഞു. ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭർത്താവ് സ്വന്തം കുഞ്ഞിനെ കൊല്ലുകയായിരുന്നു.
advertisement
3/6
covid 19, corona, corona virus, corona virus outbreak, corona spread, corona in india, corona death, corona death in jaipur, 20 days old baby died due to covid 19, കോവിഡ് 19, കൊറോണ, കൊറോണ വൈറസ്,കൊറോണ വ്യാപനം, കൊറോണ ഇന്ത്യ, കൊറോണ മരണം, 20 ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
നാൽപത് ദിവസം മുമ്പായിരുന്നു ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവാനന്തര കാലഘട്ടമായതിനാൽ ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭാര്യ വിസമതിക്കുകയായിരുന്നു. 
advertisement
4/6
rambutan stuck in trachea, rambutan stuck in baby's trachea, six month baby escaped, റമ്പൂട്ടാൻ ശ്വാസനാളത്തിൽ കുരുങ്ങി, ആറ്മാസം പ്രായമായ കുഞ്ഞ്
എന്നാൽ, ഭാര്യ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാകാതിരുന്നത് ഇരുപതുകാരനായ ഭർത്താവിനെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്ന് ആ സമയത്ത് ഭാര്യ എടുത്തുകൊണ്ടു നടക്കുകയായിരുന്ന കുഞ്ഞിനെ അയാൾ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. വേ കാനൻ പൊലീസ് തലവൻ വ്യക്തമാക്കി.
advertisement
5/6
 കുഞ്ഞിനെ രക്ഷപ്പെടുത്താൻ ഭാര്യ ശ്രമിച്ചെങ്കിലും ഇയാൾ കുഞ്ഞിനെ ആക്രമിക്കുന്നത് തുടർന്നു. ഭാര്യ കുഞ്ഞിനെ രക്ഷിക്കാൻ മറ്റുള്ളവരുടെ സഹായം തേടിയെങ്കിലും അപ്പോഴേക്കും ഭർത്താവിന്റെ മർദ്ദനമേറ്റ് കുഞ്ഞ് മരിച്ചിരുന്നു.

6/6
 കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കി. നേരത്തെ കുഞ്ഞിനരികിൽ പുകവലി നടത്തിയതിന് ഭാര്യ ഇയാളെ ശകാരിച്ചിരുന്നു. 2016ലെ ശിശു സംരക്ഷണ നിയമത്തിലെ 76C വകുപ്പ് അനുസരിച്ച് പരമാവധി ശിക്ഷ ലഭിക്കുന്നത് അനുസരിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement