തമിഴിലും തിളങ്ങിനില്‍ക്കുന്ന അനിഖയുടെ ഫോട്ടോയ്ക്ക് ചിലര്‍ മോശം കമന്റ് രേഖപ്പെടുത്തിയതിന് അടുത്തിടെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
8/ 10
ബാലതാരമായി മലയാള സിനിമയിൽ എത്തിയ അനിഖ തമിഴ് ചിത്രം 'വിശ്വാസത്തിൽ' നയൻതാരയുടെയും അജിത്തിന്റെയും മകളുടെ വേഷം ചെയ്ത് ശ്രദ്ധേയയായിരുന്നു.
9/ 10
മോഹൻലാൽ ചിത്രം 'ഛോട്ടാ മുംബൈ' ആണ് അനിഖയുടെ ആദ്യത്തെ ചിത്രം.
10/ 10
'ഭാസ്കർ ദി റാസ്ക്കൽ' എന്ന മമ്മൂട്ടി ചിത്രത്തിലെ മുഴുനീള വേഷവും ബാലതാരമെന്ന നിലയിൽ അനിഖയെ ശ്രദ്ധേയയാക്കി