ബാലയ്യയുടെ അടുത്ത ചിത്രത്തിലും നായിക; തെലുങ്കിൽ തരംഗം തീർത്ത് ഹണി റോസ്

Last Updated:
തെലുങ്കില്‍ മികച്ച ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് ബാലയ്യ ഒരു ചടങ്ങിനിടെ പറഞ്ഞിരുന്നു
1/6
 തെലുങ്കില്‍ ഏറെ ആരാധകരുള്ള താരമാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡ്ഡി സൂപ്പർ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നായികയായെത്തിയത് മലയാളി താരം ഹണി റോസായിരുന്നു. (Photos- twitter/ @HoneyRoseOffl_)

advertisement
2/6
 ഈ ചിത്രത്തിലെ പ്രകടനത്തോടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഹണി റോസ്. ശ്രുതി ഹാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. (Photos- twitter/ @HoneyRoseOffl_)

3/6
 ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു. മൈത്രി മൂവീ മേക്കേഴ്‌സാണ് 'വീരസിംഹ റെഡ്ഡി' നിര്‍മിച്ചത്. (Photos- twitter/ @HoneyRoseOffl_)

4/6
 ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായികയായി ഹണി റോസ് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹണി റോസും ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം അനില്‍ രവിപുടിയാകും സംവിധാനം ചെയ്യുക. (Photos- twitter/ @HoneyRoseOffl_)

5/6
 തെലുങ്കില്‍ മികച്ച ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് ബാലയ്യ ഒരു ചടങ്ങിനിടെ പറഞ്ഞിരുന്നു. (Photos- twitter/ @HoneyRoseOffl_)

6/6
 ഹണി റോസിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ചിത്രത്തില്‍ അവതരിപ്പിച്ചത്. (Photos- twitter/ @HoneyRoseOffl_)

ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?

  • 2026 ആകുമ്പോഴേക്കും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ എംബസികള്‍ അടയ്ക്കും.

  • ഫിന്‍ലാന്‍ഡ് വിദേശനയവും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് എംബസികള്‍ അടയ്ക്കാനുള്ള തീരുമാനം എടുത്തു.

  • ഇന്ത്യയുമായുള്ള സൗഹൃദം വർധിപ്പിച്ച് PR അവസരങ്ങൾ നൽകാൻ ഫിന്‍ലാന്‍ഡ് കുടിയേറ്റ നടപടിക്രമങ്ങൾ പരിഷ്‌കരിച്ചു.

View All
advertisement