'ആ പോസ്റ്ററിലുള്ളത് മഞ്ജുവാര്യർ അല്ല'; 'ഫൂട്ടേജ്' ഫസ്റ്റ്‌ലുക്കിലെ നടി ഇതാണ്
- Published by:Rajesh V
- news18-malayalam
Last Updated:
പോസ്റ്ററിലുള്ള യുവതി മഞ്ജുവാര്യർ ആണെന്നാണ് പലരും തെറ്റിദ്ധരിച്ചത്
advertisement
advertisement
advertisement
advertisement
'ഫൂട്ടേജ്' എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആണ് സൈജു ശ്രീധരൻ. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നീ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥ