നടിയുടെ ഹൽദി ചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ കാജലിന്റെ ഫാൻസ് പല പേജുകളിലായി ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്റെ പേജിലും ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു. കാജലിന്റെ സഹോദരി നിഷ അഗർവാളും വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു