കുളത്തിലോട്ടു ചാടിയ സ്ഥിതിക്ക് ഇനി യുദ്ധം ചെയ്യുക തന്നെ; പാർവ്വതി തിരുവോത്തിന് ഉപദേശവുമായി ആരാധകർ

Last Updated:
മിക്കവാറും അവരെല്ലാവരും കൂടെ താങ്കളുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കും എന്നു തോന്നുന്നു, എപ്പോഴും തനിക്ക് പോന്നവരോട് വേണം യുദ്ധം ചെയ്യാൻ
1/5
 ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടി പാർവ്വതി തിരുവോത്തിന് ഉപദേശവുമായി സോഷ്യൽ മീഡിയ. താരം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെയാണ് ഉപദേശങ്ങളുമായി എത്തുന്നത്.

advertisement
2/5
 ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരത്തിന്റെ നിലപാടുകൾ വ്യക്തമാക്കിയതോടെയാണ് ഉപദേശങ്ങളും സൈബർ ആക്രമണങ്ങളും കമന്റ് ബോക്സിൽ നിറയുന്നത്.

3/5
 മിക്കവാറും അവരെല്ലാവരും കൂടെ താങ്കളുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കും എന്നു തോന്നുന്നു, എപ്പോഴും തനിക്ക് പോന്നവരോട് വേണം യുദ്ധം ചെയ്യാൻ , കുളത്തിലോട്ടു ചാടിയ സ്ഥിതിക്ക് ഇനി യുദ്ധം ചെയ്യുക തന്നെ, 40,50 വർഷത്തെ പ്രവർത്തി പരിചയവും കേരളത്തിലും ഇന്ത്യയിലും ഇന്ത്യക്കുപുറത്തും സമസ്ത മേഖലകളിലും ബന്ധങ്ങളും ഉള്ള ആളുകളോടാണ് യുദ്ധം ചെയ്യുന്നത്. അതിനാൽ ഉള്ള എല്ലാ ആയുധവും എടുക്കുക എന്നിങ്ങനെയുള്ള ഉപദേശങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

4/5
 വാ തുറന്നാൽ പുരുഷവിരുദ്ധതയെ പറയൂ, അവസരമില്ലെങ്കിൽ സ്വന്തം സ്കിൽ മാർക്കറ്റ് ചെയാൻ പഠിക്കണം, അതും പറ്റിയില്ലെങ്കിൽ വേറെ വല്ല പണിക്കും പോണം, അല്ലാതെ ഓടി വന്നു പുരുഷന്മാരെ കുറ്റം പറയുകയല്ല വേണ്ടത്. എന്നിങ്ങനെയാണ് കമന്റുകൾ.

5/5
 'BE JEWELED' എന്ന ക്യാപ്ഷനോടെ ലോം​ഗ് ​ഗൗണാണ് ചിത്രത്തിൽ പാർവ്വതി ധരിച്ചിരിക്കുന്നത്. ആകർഷകമായ രീതിയിലെ ജ്വല്ലറികളും ഇതിനോടൊപ്പം അണിഞ്ഞിട്ടുണ്ട്.

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി

  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement