Ahaana Krishna | ഇനി മുതൽ സൈബർ ആങ്ങളമാരോട് മറുപടി കൊണ്ടാവില്ല പ്രതികരണം; നിലപാട് കടുപ്പിച്ച് അഹാന

Last Updated:
Ahaana Krishna says she will expose cyber bullies from now onwards | ഇനി മുതൽ അഹാന കൃഷ്ണയുടെ പോസ്റ്റുകൾക്ക് താഴെ വന്ന് അസഭ്യം പറഞ്ഞാൽ കിട്ടുക എട്ടിന്റെ പണിയാകും. അതെല്ലാവരും അറിയുകയും ചെയ്യും
1/6
 എന്ത് പോസ്റ്റ് ഇട്ടാലും അതിന്റെ കീഴിൽ വന്നു കുറെ അസഭ്യം പറഞ്ഞു തിരികെ പോകാം എന്ന് സൈബർ ആങ്ങളമാർ കരുതേണ്ട. പ്രത്യേകിച്ചും അത് അഹാനയുടെ പോസ്റ്റിലാണെങ്കിൽ. ഇതുവരെയുള്ള പ്രതികരണമാവില്ല ഇനി ഉണ്ടാവുക

advertisement
2/6
 സൈബർ ബുള്ളികൾക്ക് 'ലവ് ലെറ്റർ' എന്ന രൂപത്തിൽ അഹാന ഒരു മറുപടി കൊടുത്തിരുന്നു. യൂട്യൂബ് വീഡിയോ വഴിയാണ് ആ സന്ദേശം അഹാന എത്തിച്ചത്. എന്നാൽ അത്രയും പറഞ്ഞിട്ടും തീരുന്നതായിരുന്നില്ല സൈബർ ആക്രമണം

3/6
 മേലിൽ ഇത്തരം മോശം പ്രയോഗങ്ങളുമായി വന്നാൽ, മറുപടി നല്കുകയാവില്ല ചെയ്യുക. കമന്റ് കണ്ടപാടെ അഹാന ബ്ലോക്ക് ചെയ്യും. പിന്നെ ചുവടെ കാണുമ്പോലെ പരസ്യമായി അവർ പറഞ്ഞത് വെളിപ്പെടുത്തുകയും ചെയ്യും

4/6
 ഇതാണ് അഹാന പോസ്റ്റ് ചെയ്ത സന്ദേശം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അഹാന ഇക്കാര്യം തറപ്പിച്ചു പറഞ്ഞത്. ഒപ്പം പുതിയ പോസ്റ്റിനു അസഭ്യം പറഞ്ഞയാളുടെ കമന്റുമുണ്ട് 

5/6
 അഹാനയും കുടുംബവും സോഷ്യൽ മീഡിയയിലും യൂട്യുബിലും സജീവമാണ്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബ് പ്ലേ ബട്ടൺ ലഭിച്ചിരുന്നു. അച്ഛനും അമ്മയും മക്കളും സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ളവരാണ്

6/6
 അഹാനയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നും പകർത്തിയ ചിത്രം

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement