advertisement

Anu Sithara weight-loss | ഉണ്ണി മുകുന്ദന്റെ ടിപ്പ്; ഒരുമാസം കൊണ്ട് അനു സിത്താര കുറച്ചത് ആറ് കിലോ

Last Updated:
1/4
 ശാലീനതയുടെ പര്യായമായി മലയാള സിനിമയിലെത്തിയ നടിയാണ് അനു സിത്താര. പലരും അനുവിന് കാവ്യാ മാധവനുമായി സാദൃശ്യമുള്ള കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം തന്നെ വണ്ണം കൂടിയതിന്റെ പേരിലും അനു വിമർശനം നേരിടേണ്ടി വന്നു. എന്നാൽ ഇപ്പോൾ മെലിഞ്ഞ് സുന്ദരിയായി ദാവണി ചുറ്റിയുള്ള ചിത്രങ്ങളുമായി അനു വരികയായി

2/4
 ഒരു പരിശീലകനെ കണ്ടെത്താനായുള്ള നെട്ടോട്ടത്തിനിടയിൽ ഒടുവിൽ ഉണ്ണി മുകുന്ദൻ അനുവിന് സഹായവുമായെത്തി. ഉണ്ണി വെയ്റ്റ് ലോസ് ചലഞ്ചു വഴി ഒട്ടേറെപ്പേർക്ക് ടിപ്പുകൾ പകർന്നു നൽകിയപ്പോൾ അനുവിനും അത് ലഭിച്ചു. അനു ഒരുമാസം കൊണ്ട് കുറച്ചത് ആറ് കിലോ ഭാരമാണ്. അതിനായി ചെയ്ത കാര്യവും അനു വ്യക്തമാക്കുന്നു (തുടർന്ന് വായിക്കുക)

3/4
 സ്ത്രീകൾക്കായുള്ള ഒരു സ്‌പെഷൽ ഡയറ്റ് പ്ലാൻ ആണ് ഉണ്ണി മുകുന്ദൻ അനു സിത്താരയ്ക്ക് വേണ്ടി പകർന്നു നൽകിയത്. ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന് അനു പറയുന്നു. ഇനിയും കൂടുതൽ ശരീരഭാരം കുറയ്ക്കാനാണ് പ്ലാൻ

4/4
 അനു പോസ്റ്റ് ചെയ്ത വെയ്റ്റ് ലോസ് ചിത്രം
അനു പോസ്റ്റ് ചെയ്ത വെയ്റ്റ് ലോസ് ചിത്രം
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement