Guinness Pakru | പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി നടന്‍ ഗിന്നസ് പക്രു; ഒറിജിനല്‍ ഏതാണെന്ന് സംശയിച്ച് കാഴ്ചക്കാരും
- Published by:Arun krishna
- news18-malayalam
Last Updated:
രണ്ടുമാസത്തെ പരിശ്രമത്തിനു ഒടുവിലാണ് ഗിന്നസ് പക്രുവിന്‍റെ ജീവൻ തുടിക്കുന്ന പ്രതിമ ഹരികുമാര്‍ നിർമ്മിച്ചത്.
മലയാളത്തിന്റെ പ്രിയ നടൻ ഗിന്നസ് പക്രുവിന് പിറന്നാൾ ദിനത്തിൽ ഒരു സമ്മാനം കിട്ടി. വെറും സമ്മാനം എന്ന് പറഞ്ഞാല്‍ പോരാ ആരെയും ഞെട്ടിക്കുന്ന ഒരു സമ്മാനം. കലാകാരനായ ഹരികുമാർ കുമ്പനാട് നിര്‍മ്മിച്ച പക്രുവിന്‍റെ മെഴുക് പ്രതിമയാണ് ആ ഞെട്ടിക്കുന്ന സമ്മാനം. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് പ്രതിമ അനാശ്ചാദനം ചെയ്തത്.
advertisement
advertisement
advertisement
advertisement
advertisement










