Arya Babu | ആര്യയുടെ ഫോട്ടോയ്ക്ക് 'പോയി നിക്കർ എടുത്തിടൂ' എന്ന് കമന്റ്; ആര്യ നൽകിയ മറുപടി കേട്ടോ?

Last Updated:
Arya Babu reacts to moral policing on her recent pics | 'പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ളേ' എന്നായിരുന്നു ഒരു സദാചാര വാദിയുടെ കമന്റ് മറുപടിയുമായി ആര്യ
1/7
 കഴിഞ്ഞ ദിവസങ്ങളിൽ വളരെ ബോൾഡ് ലുക്കിലുള്ള ഏതാനും ചിത്രങ്ങളുമായി നടിയും അവതാരകയും ബിഗ് ബോസ് മത്സരാർത്ഥിയുമായ ആര്യ ബാബു സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു

advertisement
2/7
 ഒരു ഹുഡഡ് ഷർട്ട് ധരിച്ച് അതീവ ഗ്ലാമറസായാണ് ആര്യ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഈ ഫോട്ടോഷൂട്ടിനായി ആര്യ വമ്പൻ മേക്കോവറാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഗ്ലാമർ ചിത്രത്തിന് കീഴിൽ സദാചാര കമന്റുകൾ വരാനും അധികം വൈകിയില്ല

3/7
 എന്നാൽ കമന്റ് ബ്ലോക്ക് ചെയ്യാനോ, ഡിലീറ്റ് ചെയ്യാനോ, കാണാതെ മാറി പോകാനോ ആര്യ തയാറായില്ല. മറുപടി കൊടുക്കുക തന്നെ ചെയ്‌തു

4/7
 'പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ളേ' എന്നായിരുന്നു ഒരു സദാചാര വാദിയുടെ കമന്റ്. ഇതിനു ആര്യ നേരിട്ട് മറുപടി കൊടുത്തിട്ടുണ്ട്

5/7
 'ആക്ച്വലി സ്പീകിംഗ്, നിക്കർ ഉണ്ടെടോ' എന്നായി ആര്യ. നടിമാർ ഗ്ലാമർ ചിത്രങ്ങൾ ഇട്ടാൽ സദാചാരക്രമണം ഇപ്പോൾ പതിവാണ്

6/7
 ഏതാനും വർഷങ്ങൾക്ക് മുൻപ് ആര്യ ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തി വാർത്തകളിൽ ഇടം നേടിയിരുന്നു

7/7
 ആര്യയുടെ ഫോട്ടോഷൂട്ടിൽ നിന്നും
ആര്യയുടെ ഫോട്ടോഷൂട്ടിൽ നിന്നും
advertisement
അഭിമാന നിമിഷം; മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ‌ നിന്ന് ഏറ്റുവാങ്ങി

  • മലയാളത്തിന്റെ മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചത് ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ വച്ചാണ്.

  • സ്വര്‍ണ്ണ കമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം.

View All
advertisement