ടിവി ഷോയിൽ തുടക്കം..വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത് പാവപ്പെട്ടവർക്ക് ആശുപത്രി; 30-ാം വയസിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ!

Last Updated:
പരിപാടികളിൽ നിന്ന് ലഭിക്കുന്ന വരുമാനം പാവപ്പെട്ടവരെ സഹായിക്കാനും ഗ്രാമങ്ങൾക്ക് ആംബുലൻസ് വാങ്ങി നൽകാനും നടൻ ഉപയോഗിക്കുന്നു
1/7
KPY Bala, കെപിവൈ ബാല, Vijay TV, കലക്കപ്പോവത് യാർ, Cook With Comali, Gandhi Kannadi, Social Service, Charity Trust, KPY Bala, actor KPY Bala, KPY Bala charity, KPY Bala hospital , KPY Bala viral, KPY Bala latest, KPY Bala family, KPY Bala photos , KPY Bala movie, KPY Bala showes, KPY Bala, actor Bala, actor KPY Bala, hospital, cinema, television show, Cooku with Comali, actor Amuthavanan, Tamil TV actors, actor, actors life, Tamil cinema, Gandhi Kannadi, amil celebrity charity, Tamil actor Bala, Amudhavanan donation, free hospital Chennai, Bala hospital project, Tamil TV actors social work, കെപിവൈ ബാല, നടൻ കെപിവൈ ബാല , കെപിവൈ ബാല ആശുപത്രി , കെപിവൈ ബാല വൈറൽ, കെപിവൈ ബാല ഫോട്ടോസ്, കെപിവൈ ബാല കുടുംബം , കെപിവൈ ബാല കുട്ടികൾ , കെപിവൈ ബാല ഭാര്യ , ടിവി ഷോയിൽ തുടക്കം,വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത്,പാവപ്പെട്ടവർക്ക് ആശുപത്രി, 30-ാം വയസിൽ ജീവകാരുണ്യ,ശ്രദ്ധ നേടിയ നടൻ
വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കലക്ക പോവാടു യാരു, കുക്ക് വിത്ത് കോമാളി തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധ നേടിയ നടനാണ് കെപിവൈ ബാല (KPY Bala) എന്ന ബാലൻ ആകാശ് ജഗനാഥൻ (Balan Aakash Jaganathan). പരിപാടികളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയുന്നതിലൂടെയാണ് അദ്ദേഹം 'കെബിവൈ' ബാല എന്നറിയപ്പെട്ടത്. 1995 ജൂൺ 30 ന് ഇന്ത്യയിലെ കാരയ്ക്കലിലാണ് ബാല ജനിച്ചത്.
advertisement
2/7
KPY Bala, കെപിവൈ ബാല, Vijay TV, കലക്കപ്പോവത് യാർ, Cook With Comali, Gandhi Kannadi, Social Service, Charity Trust, KPY Bala, actor KPY Bala, KPY Bala charity, KPY Bala hospital , KPY Bala viral, KPY Bala latest, KPY Bala family, KPY Bala photos , KPY Bala movie, KPY Bala showes, KPY Bala, actor Bala, actor KPY Bala, hospital, cinema, television show, Cooku with Comali, actor Amuthavanan, Tamil TV actors, actor, actors life, Tamil cinema, Gandhi Kannadi, amil celebrity charity, Tamil actor Bala, Amudhavanan donation, free hospital Chennai, Bala hospital project, Tamil TV actors social work, കെപിവൈ ബാല, നടൻ കെപിവൈ ബാല , കെപിവൈ ബാല ആശുപത്രി , കെപിവൈ ബാല വൈറൽ, കെപിവൈ ബാല ഫോട്ടോസ്, കെപിവൈ ബാല കുടുംബം , കെപിവൈ ബാല കുട്ടികൾ , കെപിവൈ ബാല ഭാര്യ , ടിവി ഷോയിൽ തുടക്കം,വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത്,പാവപ്പെട്ടവർക്ക് ആശുപത്രി, 30-ാം വയസിൽ ജീവകാരുണ്യ,ശ്രദ്ധ നേടിയ നടൻ
സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവുമായി ചെന്നൈയിലെത്തിയ ബാല ടെലിവിഷൻ പരിപാടികളിലൂടെയാണ് തന്റെ കലാജീവിതം ആരംഭിച്ചത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത 'കലക്കപ്പോവത് യാർ' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് ബാല പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായത്. ഈ പരിപാടിക്ക് പുറമേ നിരവധി സ്റ്റേജ് ഷോകളും ബാല അവതരിപ്പിച്ചു വരുന്നുണ്ട്.
advertisement
3/7
KPY Bala, കെപിവൈ ബാല, Vijay TV, കലക്കപ്പോവത് യാർ, Cook With Comali, Gandhi Kannadi, Social Service, Charity Trust, KPY Bala, actor KPY Bala, KPY Bala charity, KPY Bala hospital , KPY Bala viral, KPY Bala latest, KPY Bala family, KPY Bala photos , KPY Bala movie, KPY Bala showes, KPY Bala, actor Bala, actor KPY Bala, hospital, cinema, television show, Cooku with Comali, actor Amuthavanan, Tamil TV actors, actor, actors life, Tamil cinema, Gandhi Kannadi, amil celebrity charity, Tamil actor Bala, Amudhavanan donation, free hospital Chennai, Bala hospital project, Tamil TV actors social work, കെപിവൈ ബാല, നടൻ കെപിവൈ ബാല , കെപിവൈ ബാല ആശുപത്രി , കെപിവൈ ബാല വൈറൽ, കെപിവൈ ബാല ഫോട്ടോസ്, കെപിവൈ ബാല കുടുംബം , കെപിവൈ ബാല കുട്ടികൾ , കെപിവൈ ബാല ഭാര്യ , ടിവി ഷോയിൽ തുടക്കം,വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത്,പാവപ്പെട്ടവർക്ക് ആശുപത്രി, 30-ാം വയസിൽ ജീവകാരുണ്യ,ശ്രദ്ധ നേടിയ നടൻ
ഇതിനുപുറമേ, ബാല നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. ആംബുലൻസ് സൗകര്യമില്ലാത്ത ഗ്രാമങ്ങളിൽ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാക്കുന്നതിനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കലാകാരന്മാർക്ക് ചികിത്സാ സഹായം നൽകുന്നതിനും അദ്ദേഹം മുൻകൈയെടുക്കുന്നു. തന്റെ പരിപാടികളിൽ നിന്ന് ലഭിക്കുന്ന വരുമാനം പാവപ്പെട്ടവരെ സഹായിക്കാനും ഗ്രാമങ്ങൾക്ക് ആംബുലൻസ് വാങ്ങി നൽകാനും ഉപയോഗിച്ചതിലൂടെ ബാലയ്ക്ക് നിരവധി പേരുടെ പ്രശംസ നേടാൻ കഴിഞ്ഞു. കൂടാതെ, കെ.പി.വൈ ബാലയും രാഘവ ലോറൻസും ചേർന്ന് 'മാറ്റം' എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിക്കുകയും അതിലൂടെ നിരവധി ആളുകൾക്ക് സഹായം എത്തിക്കുകയും ചെയ്യുന്നു.
advertisement
4/7
KPY Bala, കെപിവൈ ബാല, Vijay TV, കലക്കപ്പോവത് യാർ, Cook With Comali, Gandhi Kannadi, Social Service, Charity Trust, KPY Bala, actor KPY Bala, KPY Bala charity, KPY Bala hospital , KPY Bala viral, KPY Bala latest, KPY Bala family, KPY Bala photos , KPY Bala movie, KPY Bala showes, KPY Bala, actor Bala, actor KPY Bala, hospital, cinema, television show, Cooku with Comali, actor Amuthavanan, Tamil TV actors, actor, actors life, Tamil cinema, Gandhi Kannadi, amil celebrity charity, Tamil actor Bala, Amudhavanan donation, free hospital Chennai, Bala hospital project, Tamil TV actors social work, കെപിവൈ ബാല, നടൻ കെപിവൈ ബാല , കെപിവൈ ബാല ആശുപത്രി , കെപിവൈ ബാല വൈറൽ, കെപിവൈ ബാല ഫോട്ടോസ്, കെപിവൈ ബാല കുടുംബം , കെപിവൈ ബാല കുട്ടികൾ , കെപിവൈ ബാല ഭാര്യ , ടിവി ഷോയിൽ തുടക്കം,വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത്,പാവപ്പെട്ടവർക്ക് ആശുപത്രി, 30-ാം വയസിൽ ജീവകാരുണ്യ,ശ്രദ്ധ നേടിയ നടൻ
ഇതിനിടെ, ബാല മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. ബാല അഭിനയിച്ച 'ഗാന്ധി കണ്ണാടി' എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 'രണ'ത്തിന് ശേഷം ഷെരീഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആദിമൂലം ക്രിയേഷൻസാണ്. സംവിധായകൻ ബാലാജി ശക്തിവേൽ, അർച്ചന എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിവേക്-മെർവിനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
advertisement
5/7
KPY Bala, കെപിവൈ ബാല, Vijay TV, കലക്കപ്പോവത് യാർ, Cook With Comali, Gandhi Kannadi, Social Service, Charity Trust, KPY Bala, actor KPY Bala, KPY Bala charity, KPY Bala hospital , KPY Bala viral, KPY Bala latest, KPY Bala family, KPY Bala photos , KPY Bala movie, KPY Bala showes, KPY Bala, actor Bala, actor KPY Bala, hospital, cinema, television show, Cooku with Comali, actor Amuthavanan, Tamil TV actors, actor, actors life, Tamil cinema, Gandhi Kannadi, amil celebrity charity, Tamil actor Bala, Amudhavanan donation, free hospital Chennai, Bala hospital project, Tamil TV actors social work, കെപിവൈ ബാല, നടൻ കെപിവൈ ബാല , കെപിവൈ ബാല ആശുപത്രി , കെപിവൈ ബാല വൈറൽ, കെപിവൈ ബാല ഫോട്ടോസ്, കെപിവൈ ബാല കുടുംബം , കെപിവൈ ബാല കുട്ടികൾ , കെപിവൈ ബാല ഭാര്യ , ടിവി ഷോയിൽ തുടക്കം,വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത്,പാവപ്പെട്ടവർക്ക് ആശുപത്രി, 30-ാം വയസിൽ ജീവകാരുണ്യ,ശ്രദ്ധ നേടിയ നടൻ
തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബാല പങ്കുവെച്ച ഒരു കാര്യം ശ്രദ്ധേയമായി. വർഷങ്ങളോളം മിനിസ്ക്രീനിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് ചെന്നൈയിൽ ഒരു വീട് വയ്ക്കണം എന്ന ബാലയുടെ ആഗ്രഹത്തിന് സഹോദരിയും പിന്തുണ നൽകിയിരുന്നു. അങ്ങനെയാണ് ബാല വീട് വയ്ക്കാൻ ഒരു സ്ഥലം വാങ്ങുന്നത്. ബാലയോടൊപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകനായ അമുദവാണനും ഇതേ സ്ഥലത്തിന് സമീപം ഒരു പ്ലോട്ട് വാങ്ങിയിരുന്നു. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബാല, തന്നോട് സഹായം അഭ്യർത്ഥിച്ച് വരുന്നവരിൽ ഭൂരിഭാഗം പേരും ചികിത്സാസഹായം ആവശ്യപ്പെട്ടാണ് സമീപിക്കുന്നതെന്ന് മനസ്സിലാക്കി. ഇതിന് ഒരു ശാശ്വത പരിഹാരം കാണുന്നതിനായി സ്വന്തമായി ഒരു ആശുപത്രി പണിയാൻ ബാല തീരുമാനമെടുക്കുകയായിരുന്നു.
advertisement
6/7
KPY Bala, കെപിവൈ ബാല, Vijay TV, കലക്കപ്പോവത് യാർ, Cook With Comali, Gandhi Kannadi, Social Service, Charity Trust, KPY Bala, actor KPY Bala, KPY Bala charity, KPY Bala hospital , KPY Bala viral, KPY Bala latest, KPY Bala family, KPY Bala photos , KPY Bala movie, KPY Bala showes, KPY Bala, actor Bala, actor KPY Bala, hospital, cinema, television show, Cooku with Comali, actor Amuthavanan, Tamil TV actors, actor, actors life, Tamil cinema, Gandhi Kannadi, amil celebrity charity, Tamil actor Bala, Amudhavanan donation, free hospital Chennai, Bala hospital project, Tamil TV actors social work, കെപിവൈ ബാല, നടൻ കെപിവൈ ബാല , കെപിവൈ ബാല ആശുപത്രി , കെപിവൈ ബാല വൈറൽ, കെപിവൈ ബാല ഫോട്ടോസ്, കെപിവൈ ബാല കുടുംബം , കെപിവൈ ബാല കുട്ടികൾ , കെപിവൈ ബാല ഭാര്യ , ടിവി ഷോയിൽ തുടക്കം,വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത്,പാവപ്പെട്ടവർക്ക് ആശുപത്രി, 30-ാം വയസിൽ ജീവകാരുണ്യ,ശ്രദ്ധ നേടിയ നടൻ
ആശുപത്രി പണിയുന്നതിനായി താൻ വീട് വയ്ക്കാൻ വാങ്ങിയ സ്ഥലം ഉപയോഗിക്കാൻ ബാല തീരുമാനിച്ചു. ഈ ആശയം ഒരു രാത്രിയിൽ മനസ്സിൽ ഉദിച്ചപ്പോൾ തന്നെ അടുത്ത ദിവസം രാവിലെ ബാല അமுதവാണന്റെ അടുത്ത് പോയി ഇക്കാര്യം പറഞ്ഞു. ബാലയുടെ ഈ തീരുമാനം കേട്ട അമുദവാണൻ, ബാലയെ ഞെട്ടിച്ചുകൊണ്ട്, "നിങ്ങളുടെ സ്ഥലത്ത് മാത്രമല്ല, എൻ്റെ സ്ഥലവും ചേർത്തോളൂ, നമുക്ക് അവിടെ ഒരുമിച്ച് ആശുപത്രി പണിയാം" എന്ന് പറയുകയായിരുന്നു. അങ്ങനെ അമുദവാണനും തൻ്റെ സ്ഥലം സൗജന്യമായി നൽകി സഹായിച്ചതോടെ കഴിഞ്ഞ വർഷം മാർച്ചിൽ ചെന്നൈയിലെ പല്ലാവരം എന്ന സ്ഥലത്ത് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
advertisement
7/7
KPY Bala, കെപിവൈ ബാല, Vijay TV, കലക്കപ്പോവത് യാർ, Cook With Comali, Gandhi Kannadi, Social Service, Charity Trust, KPY Bala, actor KPY Bala, KPY Bala charity, KPY Bala hospital , KPY Bala viral, KPY Bala latest, KPY Bala family, KPY Bala photos , KPY Bala movie, KPY Bala showes, KPY Bala, actor Bala, actor KPY Bala, hospital, cinema, television show, Cooku with Comali, actor Amuthavanan, Tamil TV actors, actor, actors life, Tamil cinema, Gandhi Kannadi, amil celebrity charity, Tamil actor Bala, Amudhavanan donation, free hospital Chennai, Bala hospital project, Tamil TV actors social work, കെപിവൈ ബാല, നടൻ കെപിവൈ ബാല , കെപിവൈ ബാല ആശുപത്രി , കെപിവൈ ബാല വൈറൽ, കെപിവൈ ബാല ഫോട്ടോസ്, കെപിവൈ ബാല കുടുംബം , കെപിവൈ ബാല കുട്ടികൾ , കെപിവൈ ബാല ഭാര്യ , ടിവി ഷോയിൽ തുടക്കം,വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത്,പാവപ്പെട്ടവർക്ക് ആശുപത്രി, 30-ാം വയസിൽ ജീവകാരുണ്യ,ശ്രദ്ധ നേടിയ നടൻ
നിലവിൽ ആശുപത്രിയുടെ 80 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ലൈസൻസ് സംബന്ധമായ കാര്യങ്ങൾ കൂടി പൂർത്തിയാക്കിയ ശേഷം രണ്ടോ മൂന്നോ മാസങ്ങൾക്കകം തന്റെ സ്വപ്ന പദ്ധതിയായ സൗജന്യ ആശുപത്രി തുറക്കുമെന്ന് കെ.പി.വൈ. ബാല അറിയിച്ചു. ബാല നിർമ്മിക്കുന്ന ആശുപത്രിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാലയുടെ ഈ ഉദ്യമത്തിന് അഭിനന്ദന പ്രവാഹമാണ്. കോടിക്കണക്കിന് രൂപ വരുമാനമുള്ള മുൻനിര താരങ്ങൾ പോലും ചെയ്യാൻ മടിച്ച കാര്യമാണ് ബാല ചെയ്തതെന്നും, സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മാറ്റിവെച്ച് ജനങ്ങൾക്കായി ആശുപത്രി നിർമ്മിക്കാൻ മുന്നോട്ട് വന്ന അദ്ദേഹത്തെ നെറ്റിസൺസ് അഭിനന്ദിക്കുകയാണ്.
advertisement
Jio സേവിംഗ്‌സ് പ്രോ അവതരിപ്പിച്ച് ജിയോപേമെന്റ്‌സ് ബാങ്ക്; 6.5 ശതമാനം വരെ റിട്ടേണ്‍ ലഭിക്കും

  • ജിയോ പേമെന്റ്‌സ് ബാങ്ക് സേവിംഗ്സ് പ്രോ പദ്ധതി അവതരിപ്പിച്ചു; 6.5% വരെ പലിശ ലഭിക്കും.

  • ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 150,000 രൂപ വരെ സേവിംഗ്സ് പ്രോ പദ്ധതിയില്‍ നിക്ഷേപം നടത്താം.

  • 5000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം; 90% തല്‍സമയം റെഡീം ചെയ്യാനുള്ള അവസരം.

View All
advertisement