'ജീവിതത്തിലെ ഏറ്റവും മോശമായകാര്യം; മനസിൽ നിന്നൊരിക്കലും പോകില്ല'; വിവാഹ മോചനത്തെ കുറിച്ച് സെയ്ഫ് അലി ഖാൻ

Last Updated:
എനിക്കന്ന് ഇരുപത് വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂവെന്നും തീരെ ചെറുപ്പമായിരുന്നില്ലേയെന്നും കരുതി ആശ്വസിക്കുന്നു- സെയ്ഫ് വ്യക്തമാക്കി.
1/6
 നടിയും മുൻഭാര്യയുമായ അമൃത സിംഗുമായുള്ള വിവാഹ മോചനത്തെ കുറിച്ച് മനസു തുറന്ന് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സെയ്ഫ് പറഞ്ഞത്.

advertisement
2/6
 ജീവിതത്തിലെ ഏറ്റവും മോശമായ കാര്യം എന്നാണ് സെയ്ഫ് വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്. അതുമായി ശരിക്കും ഒത്തുപോകാൻ കഴിഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു. അത് മനസിൽ നിന്നൊരിക്കലും പോകുമെന്ന് തോന്നുന്നില്ലെന്നും സെയ്ഫ് പറഞ്ഞു.

3/6
 ചില കാര്യങ്ങൾ നമ്മുടെ പരിധിയിൽ നിൽക്കില്ല. എനിക്കന്ന് ഇരുപത് വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂവെന്നും തീരെ ചെറുപ്പമായിരുന്നില്ലേയെന്നും കരുതി ആശ്വസിക്കുന്നു- സെയ്ഫ് വ്യക്തമാക്കി.

4/6
 മോശമാണെന്ന് തോന്നിയേക്കാം. വിചിത്രമായ കാര്യമെന്ന് തോന്നുകയും ചെയ്യാം. ചിലപ്പോൾ നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല- അദ്ദേഹം പറഞ്ഞു.

5/6
 മാതാപിതാക്കളെന്ന് ഒന്നിച്ചു പറയാമെങ്കിലും അവർ വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്നാണ് സെയ്ഫ് പറയുന്നത്. ഒരു കുട്ടിയെ സംബന്ധിച്ച് അവർക്ക് സന്തോഷം പകരുന്ന അന്തരീക്ഷമുള്ള വീട് പ്രധാനമുള്ളതാണെന്നാണ് സെയ്ഫ് പറയുന്നത്.

6/6
 ഒരുകുട്ടിയും അത് ലഭിക്കാതെ വളരരുത്. എന്നാല്‍ അതവര്‍ക്ക് നല്‍കുക എന്നത് എളുപ്പവുമല്ല- സെയ്ഫ് വ്യക്തമാക്കുന്നു. 1990കളുടെ തുടക്കത്തിലാണ് സെയ്ഫ് അലിഖാൻ അമൃത സിംഗിനെ വിവാഹം കഴിച്ചത്. 2004ലാണ് ഇരുവരും വേർപിരിഞ്ഞത്.

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ

  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement