advertisement

39കാരനായ മകന്‍റെ അമ്മയായി 40കാരി; തെലുങ്ക് 'ബ്രോ ഡാഡി'യില്‍ മീനയ്ക്ക് പകരം തൃഷ

Last Updated:
മോഹന്‍ലാലിന്‍റെ ഭാര്യയായി മീന അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍ എത്തുമെന്നാണ് സൂചന.
1/10
 മലയാളത്തിലും തമിഴിലുമൊക്കെ ഹിറ്റാകുന്ന സിനിമകള്‍ റീമേക്ക് ചെയ്യുന്നത് തെലുങ്ക് സിനിമ ലോകത്ത് പതിവുള്ള കാര്യമാണ്. അതേപോലെ തെലുങ്കിലെ നല്ല സിനിമകള്‍ തമിഴിലേക്കും മലയാളത്തിലേക്കും റീമേക്ക് ചെയ്യാറുണ്ട്. 

2/10
 മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ ലൂസിഫര്‍, അയ്യപ്പനും കോശിയും മഹേഷിന്‍റെ പ്രതികാരം, ദൃശ്യം തുടങ്ങിയ സിനിമകള്‍ ഇങ്ങനെ തെലുങ്കില്‍ അടുത്തകാലത്തായി റീമേക്ക് ചെയ്തിരുന്നു.

3/10
 മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫര്‍ ഗോഡ്ഫാദര്‍ എന്നപേരില്‍ റീമേക്ക് ചെയ്തിരുന്നു. മോഹന്‍ലാലിന്‍റെ വേഷത്തില്‍ ചിരഞ്ജീവി നായകനായെത്തിയ ചിത്രത്തില്‍ നയന്‍താരയും അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും എത്തിരുന്നു. 

4/10
 മലയാളത്തില്‍ നിന്നുള്ള റിമേക്ക് ട്രെന്‍ഡ് തുടരാനുള്ള ശ്രമത്തിലാണ് ചിരഞ്ജീവിയെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ അഭിനയിച്ച മറ്റൊരു ചിത്രം തന്നെയാണ് ഇത്തവണയും തെലുങ്കില്‍ ഒരുക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തതെന്നാണ് വിവരം.
എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ലൂസിഫറിന് പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും ചിരഞ്ജീവി റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.
advertisement
5/10
 മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തിയ ബ്രോഡാഡിയാണ് ചിരഞ്ജീവി തെലുങ്കില്‍ റീമേക്ക് ചെയ്യാന്‍ പോകുന്ന അടുത്ത സിനിമ. ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്ത ബ്രോഡാഡി ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായികമാര്‍
മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തിയ ബ്രോ ഡാഡിയാണ് ചിരഞ്ജീവി അടുത്തതായി റീമേക്ക് ചെയ്യുന്നത്. മകന്‍റെ റോളില്‍ സ്വന്തം പുത്രനായ രാംചരണ്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യുവതാരം ശര്‍വാനന്ദാകും പൃഥ്വിയുടെ റോളിലെത്തുക.
advertisement
6/10
 പക്ഷെ മോഹന്‍ലാലിന്‍റെ ഭാര്യയായ മീന അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍ എത്തുമെന്നാണ് സൂചന.

7/10
 പൊന്നിയിന്‍ സെല്‍വന്‍റെ വിജയത്തിന് പിന്നാലെ വിജയ് ചിത്രം ലിയോയില്‍ നായികയെയത്തുന്ന തൃഷയുടെ സാന്നിദ്ധ്യം സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

8/10
 പക്ഷെ  ചിരഞ്ജീവിയുടെയും മകന്‍റെ റോളിലെത്തുന്ന ശര്‍വാനന്ദിന്‍റെ പ്രായവും ഭാര്യയായെത്തുന്ന തൃഷയുടെ പ്രായവും തമ്മിലുള്ള പൊരുത്തക്കേട് ഇതിനോടകം ട്രോളായി മാറിക്കഴിഞ്ഞു.

9/10
 39കാരനായ മകന് 40കാരിയായ അമ്മ എങ്ങനെ യോജിക്കും എന്ന ചോദ്യമാണ് ട്രോളന്മാര്‍ ഉയര്‍ത്തുന്നത്. ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയാണ് തെലുങ്കിൽ ഈ ചിത്രമൊരുക്കുക.

10/10
 കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച റോളില്‍ നടി ശ്രീ ലീലയെ പരിഗണിക്കുന്നുണ്ട്. 

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം

  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement