സുപ്രീം കോടതി അനുമതിപ്രകാരം ദിലീപും അഭിഭാഷകരും സാങ്കേതികവിദഗ്ധന്‍റെ സാന്നിധ്യത്തില്‍ ആക്രമണത്തിന്‍റെ ദ്യശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് വിടുതല്‍ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്നു കോടതി നിര്‍ദ്ദേശിച്ചു