ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് വിവാദമായി പിടിക്കപ്പെട്ടു; മലയാള ചിത്രത്തിലെ നടി സീരിയലിലൂടെ തിരിച്ചുവരുന്നു

Last Updated:
സൂപ്പർ നടന്റെ നായികയായി അഭിനയിച്ച നടി ഒരു സുപ്രഭാതത്തിൽ അനാശാസ്യ സംഘത്തിന്റെ പേരിൽ പിടിയിലാവുകയായിരുന്നു
1/6
സൂപ്പർ താരങ്ങൾ നായികാനായകന്മാരായ സിനിമയിൽ അവർക്കൊപ്പം അഭിനയിക്കുക. അത്തരത്തിൽ ചലച്ചിത്ര മേഖലയിൽ കത്തി നിൽക്കുന്ന വേളയിൽ, തീർത്തും വിവാദമായ ഒരു അറസ്റ്റിലൂടെ ജീവിതം തലകീഴായി മറിയുക. സിനിമകൾ പൂർണമായും നഷ്‌ടമായ നടി യമുന എന്ന പ്രേമ ഇപ്പോൾ സീരിയലിലൂടെ അഭിനയ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലത്ത പേരായിരുന്നു ഇവരുടേത്. ബംഗളുരുവിലെ കന്നഡ സംസാരിക്കുന്ന കുടുംബത്തിലെ അംഗമായാണ് യമുനയുടെ ജനനം. കരിയറിന്റെ തുടക്ക നാളുകളിലേ അവർക്ക് മികച്ച സിനിമകൾ ലഭ്യമായിത്തുടങ്ങി

advertisement
2/6
'മോദഡാ മാരിയെല്ലി' എന്ന തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച യമുനയുടെ നായകനായത് നടൻ ശിവരാജ് കുമാറും. 1991ലായിരുന്നു അരങ്ങേറ്റം. വളരെ വേഗം അവർ തെലുങ്ക്, കന്നഡ സിനിമകളിൽ നായികയായി വേഷമിട്ടു. ശ്രീദേവിയും നാഗാർജുനയും അഭിനയിച്ച 1994ലെ 'ഗോവിന്ദ ഗോവിന്ദ' എന്ന സിനിമയിലും അവർ ഭാഗമായിരുന്നു. നിരവധി ഹിറ്റ് സിനിമകളും സീരിയലുകളും കൈക്കുമ്പിളിൽ നിൽക്കവെയാണ് 2011ൽ വലിയ വിവാദമായി മാറിയ അവരുടെ അറസ്റ്റ് ഉണ്ടാവുന്നത്. അതും ഒരു പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും (തുടർന്ന് വായിക്കുക)

3/6
ബാംഗ്ലൂരിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഇവർ അനാശ്യാസപ്രവർത്തനത്തിൽ വ്യാപൃതമായ ഒരു റാക്കറ്റിന്റെ കണ്ണി എന്ന നിലയിൽ പിടിക്കപ്പെടുകയായിരുന്നു. ഇതോടു കൂടി അവരുടെ കരിയർ മാധ്യമവിചാരണയ്ക്ക് പാത്രമായി. ഒരു സോഫ്റ്റ്‌വെയർ കമ്പനി സി.ഇ.ഒയുടെ പങ്കാളിത്തവും ഈ റാക്കറ്റിനുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായി. ഇത് അവരുടെ കരിയറിനെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് പറയേണ്ടതില്ല. കെ. ബാലചന്ദറിന്റെ സിനിമയിലൂടെ തുടക്കം കിട്ടിയ ഒരു നടിക്ക് സംഭവിക്കേണ്ടതായിരുന്നില്ല പിന്നീട് അവരുടെ കരിയറിൽ നടന്നത്

4/6
കുറച്ചു വർഷങ്ങൾക്ക് ശേഷം 'ഫ്രാങ്ക്‌ലി വിത്ത് ടി.എൻ.ആർ.'നു നൽകിയ യൂട്യൂബ് അഭിമുഖത്തിൽ, അന്ന് തനിക്ക് മേൽ ചാർത്തപ്പെട്ടതു തെറ്റായ ആരോപണങ്ങൾ ആയിരുന്നു എന്നും, അതെല്ലാം തന്നെ വൈകാരികമായി തളർത്തിയെന്നും യമുന പറഞ്ഞു. ഒരുവേള ജീവനൊടുക്കിയാലോ എന്നുപോലും ചിന്തിച്ചിരുന്നു. വർഷങ്ങളോളം, അഭിനയമേഖലയിൽ നിന്നും പ്രേമ എന്ന യമുന അപ്രത്യക്ഷയായി. അവരെ പിന്നീട് കാണുന്നത് ഇക്കൊല്ലമാണ്. സീരിയൽ അഭിനയത്തിലൂടെ ഒരിക്കൽ നഷ്‌ടമായ കരിയർ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണവർ. ഇടിവിയിലാണ് ഈ സീരിയൽ പ്രക്ഷേപണം ചെയ്യുക

5/6
'ആരോ പ്രണാം' എന്ന് പേരുള്ള ടി.വി. പരമ്പരയിലാണ് യമുനയുടെ മടങ്ങിവരവ്. ഇതിൽ പ്രധാന വേഷത്തിലാണ് അവർ അഭിനയിക്കുന്നത്. കന്നഡ നടന്മാരായ നാഗാർജുന, വിനോത് ഗൗഡ എന്നിവരും ഈ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. തെലുങ്ക് നടൻ രാജ്‌കുമാറിനെയും ഈ പരമ്പരയിലെ ശ്രദ്ധേയവേഷത്തിൽ കാണാം എന്നതും അവരുടെ ആരാധകർക്ക് ആനന്ദം നൽകിയ വിശേഷമാണ്. പ്രോമോ പുറത്തിറങ്ങിയത് മുതൽ ഒരുപാട് ചർച്ചയാക്കപ്പെട്ട പരമ്പരയാണ് 'ആരോ പ്രണാം'. ഒരു കുടുംബ പശ്ചാത്തലത്തിൽ രചിച്ച കഥയെ ആസ്പദമാക്കിയാണ് ഈ പരമ്പരയുടെ നിർമാണം

6/6
തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ അഭിനയിക്കുന്നതിനിടെ ഒരിക്കൽ യമുന മലയാള സിനിമയിലും വേഷമിട്ടിരുന്നു. 1987ൽ റിലീസ് ചെയ്ത നെടുമുടി വേണു ചിത്രം 'തോരണം' യമുന അഭിനയിച്ച ഒരേയൊരു മലയാള ചിത്രമാണ്. അറസ്റ്റിനു ശേഷം ഒരു ചെറിയ വേഷത്തിൽ അവർ സിനിമയിൽ വന്നിരുന്നു. 'ടാക്സിവാല' എന്ന ചിത്രത്തിൽ നടി മാളവിക നായരുടെ അമ്മയുടെ വേഷം ചെയ്തത് യമുനയാണ്. 2018ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. സീരിയലിലൂടെ തിരികെവന്ന യമുന ഇനി ബിഗ് സ്ക്രീനിലേക്ക് മടക്കമുണ്ടോ എന്ന ചോദ്യത്തിന് മറുപടി എപ്പോൾ നൽകും എന്നേ അറിയേണ്ടതുള്ളൂ

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement