ആഗോള ബോക്സ് ഓഫീസില്‍ മൂന്നാഴ്ച കൊണ്ട് 'കണ്ണൂര്‍ സ്ക്വാഡ്' നേടിയ കളക്ഷന്‍ അവിശ്വസനീയം; യഥാര്‍ഥ കണക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി
- Published by:Sarika KP
- news18-malayalam
Last Updated:
നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയിട്ട് മൂന്നാഴ്ച് പിന്നിടാന്‍ ഒരുങ്ങുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം എത്ര നേടി എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഇതിനു മുൻപ് കളക്ഷൻ റിപ്പോർട്ട് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ എക്സില്‍ പ്രചരിച്ചിരുന്നു.
advertisement
advertisement
advertisement
advertisement
advertisement